എന്‍ എം ഹുസൈന്റെ ബ്ലോഗ് വന്നതോടെ പൊട്ടിമുളച്ച ഒരു അനോണി പരിണാമ ചാത്രജ്ഞനാണ് കെ പി . (Profile Not Available)എന്നാല്‍ പരിണാമ സംബന്ധിയായ പോസ്റ്റുകള്‍ വന്നതോടെ, അതുവരെ, പൊട്ടത്തരങ്ങളാണെങ്കിലും എന്തെങ്കിലും വാദങ്ങള്‍ ഉന്നയിച്ചിരുന്ന കെ പിക്കു പിന്നെ വാദങ്ങളൊന്നും തന്നെ പറയാനില്ലെന്നായി. ഒരു കെഴങ്ങനെയും(കെ) പോങ്ങനെയും(പി) പോലെ ഹുസൈനെതിരെ ഒരേ ആക്ഷേപങ്ങള്‍ ,ക്ഷീരബല നൂറ്റൊന്ന് ആവര്‍ത്തിക്കുന്നതുപോലെ പല പോസ്റ്റുകളില്‍ നടന്ന് കോപ്പി പേസ്റ്റ് ചെയ്യലാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പണി. ഹുസൈന് തന്റെ വാദങ്ങള്‍ മനസ്സിലാക്കാനുള്ള നിലവാരം( ‘പ്രീഡിഗ്രിനിലവാരം’!) ഇല്ലാത്തതുകൊണ്ടാണ് താന്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ അവഗണിക്കുന്നതെന്നാണ് ,ഹുസൈന്‍ ഇപ്പോള്‍ ഉന്നയിക്കുന്ന വിഷയസംബന്ധമായി കമാന്നു പറയാനറിയാത്തതു മറച്ചുവയ്ക്കാനായി കക്ഷി സ്ഥിരമായി ഉന്നയിക്കുന്ന തന്ത്രം! വായനക്കാര്‍ മുഴുവന്‍ തന്നെപ്പോലെ ‘കെപി’(കെഴങ്ങന്മാരും പോങ്ങന്മാരും) ആണെന്നാണ് കക്ഷി കരുതുന്നത്. തികച്ചും ദയനീയമായ അവസ്ഥ.
എന്നാലും കെ പി ഒരു ‘കെപി’ മാത്രമായതിനാലും താന്‍ ചെയ്യുന്നതെന്തെന്നു മനസ്സിലാക്കാനുള്ള ‘പ്രീഡിഗ്രി നിലവാരം’ പോലുമില്ലാത്തതിനാലും വീണ്ടും വീണ്ടും തന്റെ മണ്ടത്തരങ്ങളുമായി സകലമാന ബ്ലോഗുകളിലും കേറി മേയുകയാണ്. വായനക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാനായി ആ ‘മേയല്‍ ‘ഇവിടെ ഡോക്യുമെന്റ് ചെയ്യുകയാണ്. ഇതുകൊണ്ടൊന്നും കെ പിക്ക് തിരിച്ചറിവോ വെളിവോ ഉണ്ടാകില്ലെന്നറിയാം. എന്നാല്‍ ഒരു തമാശപ്പടം കാണുന്ന മാതിരി അദ്ദേഹത്തിന്റെ ‘കെപിത്തരങ്ങള്‍ ‘കണ്ടാസ്വദിക്കാന്‍ വായനക്കാര്‍ക്ക് ഈ പോസ്റ്റ് ഉപകരിക്കും.
നിസ്സഹായന്റെ ബ്ലോഗിലെ ‘കെപിത്തരങ്ങളാ’ണ് ആദ്യം ഇവിടെ എടുത്തു ചേര്‍ക്കുന്നത്. ആവര്‍ത്തനവിരസമായ ആ കമന്റുകള്‍ വായിച്ച് വായനക്കാരുടെ കണ്ണിന്റെ ഫ്യൂസ് അടിച്ചു പോകാതിരിക്കാനായി ആവര്‍ത്തനങ്ങള്‍ ‘ക്ലീഷേ’ എന്നു ബ്രാക്കറ്റില്‍ നല്‍കുന്നുണ്ട്(വാസ്തവത്തില്‍ അതുമാത്രമേയുള്ളൂ കെപിയുടേതായി). അതുകൊണ്ട് വായനക്കാര്‍ക്ക് അതു വായിച്ചുനോക്കാതെ വേണമെങ്കില്‍ മുന്നോട്ടു നീങ്ങാവുന്നതാണ്. മറ്റൊരു സൂക്കേട് കൂടിയുണ്ട് അദ്ദേഹത്തിന് .എഴുതുന്ന എല്ലാ കെപിത്തരങ്ങളും ബോള്‍ഡ് ചെയ്തേ കൊടുക്കൂ. (ഇവിടത്തെ ബോള്‍ഡെല്ലാം എന്റെ വകയാണ്. )
കെ പി നിസ്സഹായന്റെ എന്‍ എം ഹുസൈന്റെ കുയുക്തികള്‍ എന്ന പോസ്റ്റിലിട്ട ആദ്യ കമന്റാണിത്. എന്തെങ്കിലും മറുവാദം ഈ കമന്റില്‍ അദ്ദേഹം ഉന്നയിക്കുന്നുണ്ടോ എന്നു വായനക്കാര്‍ പരിശോധിക്കുക.
KP പറഞ്ഞു…
[[Husain said: " എന്റെ ബ്ലോഗില്‍ സജീവ വിമര്‍ശകരായിരുന്ന കെ പി -ജാക്കുകള്‍ പരിണാമ ചര്‍ച്ച തുടങ്ങിയതോടെ മുങ്ങിയ കാര്യമാണ് ഞാന്‍ സൂചിപ്പിച്ചത്. ]]
അയ്യയ്യേ.. ഈ സാബ് എന്താ കൊച്ചുകുട്ടികളെ പോലെ(ക്ലീഷേ) “ജാക്ക് വന്നില്ല, കെപി വന്നില്ല, ആരും എന്നെ ഗൗനിക്കുന്നില്ല”.. എന്നൊക്കെ പറഞ്ഞ് കരയുന്നത്?
താങ്കള്‍ എന്തു എഴുതിയാലും അതു ഭോഷ്കാണെന്ന്(ക്ലീഷേ) ഞങ്ങള്‍ ഒക്കെ വന്ന് പറയാതെ തന്നെ നാട്ടുകാര്‍ക്ക് അറിയാം.. എട്ടും പൊട്ടും തിരിയാത്ത ചില cheer girls (ക്ലീഷേ)ഇന്റെ കൈയടി മാത്രമല്ലേ സാബിന് ഇതു വരെ കിട്ടിയിട്ടുള്ളു?
കണ്ണടച്ചാല്‍ ഇരുട്ടാകില്ല സാബെ..25 വര്‍ഷത്തെ “ഗവേഷണാഭ്യാസ”ത്തിനു ശേഷം(ക്ലീഷേ) Thermodynamics, Evolution & Natural Selection, Humphery’s model, Brooks-Wiley theory, etc. പറ്റി താങ്കള്‍ എഴുതിയ മണ്ടത്തരങ്ങള്‍ ഓര്‍മയുണ്ടല്ലോ? പല പ്രാവശ്യം വിശദീകരിച്ചതിനു ശേഷവും അവയൊന്നും ഉള്‍കൊള്ളാന്‍ താങ്കള്‍ക്കായില്ലയെന്നത് താങ്കളുടെ ഗ്രാഹ്യശേഷിക്കുറവിനെയൊ AND/OR ഗൂഢോദേശ്യത്തയൊ സൂചിപ്പിക്കുന്നു..
3-4 മാസം താങ്കളുമായി നടത്തിയ ചര്‍ച്ച അവിടെ ഇപ്പൊളും ഉണ്ടെല്ലൊ!! താങ്കളുടെ തറ നിലവാരവും,(ക്ലീഷേ) ഉദേശ്യശുദ്ധിയും അതു വായിക്കുന്നവര്‍ക്ക് വ്യക്തമായി മനസ്സിലാകും.. അവരത് മനസ്സിലാക്കി കഴിയുകയും ചെയ്തു..
താങ്കളുടെ പ്രിയശിഷ്യന്‍ ബ്ലോഗായ ബ്ലോഗെല്ലാം ആയ ഗുരുവിനു വേണ്ടി കയറിയിറങ്ങുന്നത് കണ്ടു.. താങ്കളും ശിഷ്യന്റെ പാത തന്നെ പിന്‍തുടരുന്ന കാഴ്ചയാണെല്ലോ ഇത്.. കഷ്ടം!!
2011, മാര്‍ച്ച് 14 4:47 രാവിലെ
ഇതില്‍ കെ പി ഉന്നയിക്കുന്ന പ്രധാന കാര്യം ഇതാണ് :” Thermodynamics, Evolution & Natural Selection, Humphery’s model, Brooks-Wiley theory, etc. പറ്റി താങ്കള്‍ എഴുതിയ മണ്ടത്തരങ്ങള്‍ ഓര്‍മയുണ്ടല്ലോ? പല പ്രാവശ്യം വിശദീകരിച്ചതിനു ശേഷവും അവയൊന്നും ഉള്‍കൊള്ളാന്‍ താങ്കള്‍ക്കായില്ലയെന്നത് താങ്കളുടെ ഗ്രാഹ്യശേഷിക്കുറവിനെയൊ AND/OR ഗൂഢോദേശ്യത്തയൊ സൂചിപ്പിക്കുന്നു..”
കെ പി “മണ്ടത്തരങ്ങള്‍ “എന്ന് ഇവിടെ പരാമര്‍ശിക്കുന്ന കാര്യങ്ങളെല്ലാം ഒരുമിച്ചു ചേര്‍ത്ത് മനുഷ്യനു മനസ്സിലാകും വിധം പച്ച മലയാളത്തില്‍ ‘ജാക്കാ’തെ(ലിങ്കലിന് ഞാനിപ്പോള്‍ ഈ പേരാണു നല്‍കുന്നത്) നല്‍കാന്‍ ഞാന്‍ കെ പിയെ വെല്ലുവിളിച്ചിരുന്നു. പക്ഷേ അതിനും കക്ഷി തയ്യാറല്ല. അതായത് വെറുതെ വളാവളാന്നു പറയാനല്ലാതെ “മണ്ടത്തരങ്ങളെ”ന്താണെന്നു സ്ഥാപിക്കാനുള്ള ധൈര്യം ഈ ചാത്രജ്ഞനില്ലെന്നര്‍ഥം. എന്നിട്ടും ഹുസൈനെ മലര്‍ത്തിയടിച്ചു എന്ന മട്ടിലുള്ള വീമ്പിളക്കലാണ് കെ പി, ജാക്ക് മുതല്‍പേര്‍ ലവലേശം ഉളുപ്പില്ലാതെ തട്ടിവിട്ടുകൊണ്ടിരിക്കുന്നത്. നാണമില്ലാത്തവരുടെ ആസനത്തില്‍ വാലുമുളച്ചാല്‍…………..
“ഇവിടെ നടക്കുന്ന ചര്‍ച്ച വഴി തെറ്റിക്കാന്‍ എനിക്ക് ആഗ്രഹമില്ല.. അത് കൊണ്ട് കൂടുതല്‍ എഴുതുന്നില്ല”എന്ന് അന്നു്( 2011, മാര്‍ച്ച് 14 )വൈകുന്നേരം 7:18 ന് കെ പി എഴുതി.
എന്നാല്‍ എന്‍ എം ഹുസൈന്‍ താഴെ കൊടുത്ത കമന്റിട്ടതോടെ തന്റെ ‘വാഗ്ദാനം’ ലംഘിച്ചുകൊണ്ട് വീണ്ടും കെ പി പ്രത്യക്ഷപ്പെട്ടു:
>>>ഒരു ദശകം പഴക്കമുള്ള എന്റെ രണ്ടു കൃതികളിലെ പരിണാമ വിമര്‍ശനങ്ങള്‍ക്ക് ഒരു ലഘൂലേഖ പോലും മറുപടിയായി ഇറക്കാന്‍ കഴിവില്ലാത്ത യുക്തിവാദി-ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍ കേരളത്തിലെ വായനാശീലമുള്ളവര്‍ക്കിടയിലെ പരിഹാസ കഥാപാത്രങ്ങളാണ്.
പരിണാമവിമര്‍ശകരെ ജോലിയില്‍ നിന്നുപോലും പിരിച്ചുവിടുന്ന പാശ്ചാത്യന്‍ പാരമ്പര്യം പേറുന്ന കേരള പരിണാമവാദികളില്‍ നിന്നും “ബഹുമാനം”പിടിച്ചുവാങ്ങാന്‍ പോലും ആവില്ലെന്ന് ആര്‍ക്കാണറിയാത്തത്? ശാസ്ത്രാന്ധവിശ്വാസികളുടെ ബഹുമാനം ആര്‍ക്കു വേണം? ആള്‍ക്കുരങ്ങിനെയല്ലാതെ മനുഷ്യനെ ആദരിക്കാന്‍ നിങ്ങള്‍ക്കാവുമോ?!<<<എന്‍ എം ഹുസൈന്‍(2011, മാര്‍ച്ച് 14 7:18 വൈകുന്നേരം )
ഇതായിരുന്നു KP യുടെ മറുപടി(?) കമന്റ് :
” Just saw that there are a few more things for me to say.. Again, I have no intention to de-rail the on-going discussions, but would just like to stress some points..
[[ Husain said: ഒരു ദശകം പഴക്കമുള്ള എന്റെ രണ്ടു കൃതികളിലെ പരിണാമ വിമര്‍ശനങ്ങള്‍ക്ക് ഒരു ലഘൂലേഖ പോലും മറുപടിയായി ഇറക്കാന്‍ കഴിവില്ലാത്ത യുക്തിവാദി-ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍ കേരളത്തിലെ വായനാശീലമുള്ളവര്‍ക്കിടയിലെ പരിഹാസ കഥാപാത്രങ്ങളാണ്. ]]
അയ്യയ്യേ.. സാബ് വീണ്ടും കൊച്ചുകുട്ടികളെ പോലെ..(ക്ലീഷേ)
അപ്രസക്തവും, ഗുണനിലവാരം കുറഞ്ഞതുമായ കൃതികളെ ആരും ഗൗനിക്കാറില്ല,(ക്ലീഷേ) സാബ്..
ആരും ചൂണ്ടികാണിക്കാത്തത് കൊണ്ടാണ് മണ്ടത്തരങ്ങള്‍ ഇങ്ങനെ എഴുന്നള്ളിക്കുന്നത് എന്നതായിരുന്നല്ലോ താങ്കളുടെ “ആത്മവിശ്വാസം”. അത് ഒന്നു മാറട്ടെ എന്ന് കരുതിയാണ് താങ്കള്‍ ബ്ലൊഗില്‍ എഴുതിയവയെ പലരും വിമര്‍ശിച്ചത്.. അതൊനും ഉള്‍കൊള്ളാനുള്ള ബൗദ്ധികനിലവാരം താങ്കള്‍ക്കില്ലതെ പോയത്,(ക്ലീഷേ) ദൗര്‍ഭാഗ്യകരം തന്നെ..
[[Husain said: ആള്‍ക്കുരങ്ങിനെയല്ലാതെ മനുഷ്യനെ ആദരിക്കാന്‍ നിങ്ങള്‍ക്കാവുമോ?! ]]
ഒരു കാര്യത്തിലെങ്കിലും “ആള്‍ക്കുരങ്ങ്” താങ്കളെ കാള്‍ ഭേദമാണ്.. അതു തട്ടിപ്പു് നടത്തിയല്ല ജീവിക്കുന്നത്..
വളരെ നന്ദി…” (2011, മാര്‍ച്ച് 14 7:36 വൈകുന്നേരം )
ഇവിടെയും ഒരു മറുവാദവുമില്ല. പകരം ഹുസൈനു ‘നിലവാരമില്ല’ എന്ന ചര്‍വിതചര്‍വണം മാത്രം. ഗതികേട് നോക്കണേ.
ഹുസൈന്‍ അതിനോട് ഇങ്ങനെ പ്രതികരിച്ചു:
“കെ പി,
ഒറാങ് ഉട്ടാന്റെ താടിയെല്ല് യഥാര്‍ഥ മനുഷ്യന്റെ തലയോടില്‍ ഫിറ്റു ചെയ്ത് പല്ലുകള്‍ രാകി പില്‍റ്റ് ഡൌണ്‍ എന്ന അര്‍ധ മനുഷ്യനെ കെട്ടിച്ചമച്ച തട്ടിപ്പു വീരന്മാരല്ലേ പരിണാമ വാദികള്‍? പാവം ആള്‍ക്കുരങ്ങുകള്‍ അതിലും നൂറുമടങ്ങു ഭേദം!” (2011, മാര്‍ച്ച് 14 9:00 വൈകുന്നേരം)
പതിനൊന്നു മിനിറ്റ് കഴിഞ്ഞപ്പോളേക്കും(ഇതുങ്ങള്‍ക്കൊന്നും വേറെ പണിയില്ലെന്നു തോന്നുന്നു. ഏതു സമയത്തും ഇന്റര്‍നെറ്റിലാണ്) KP മറുപടി എന്ന പേരില്‍ താഴെ ചേര്‍ക്കുന്ന കമന്റുമായി വന്നു:
“[[ Husain said: ഒറാങ് ഉട്ടാന്റെ താടിയെല്ല് യഥാര്‍ഥ മനുഷ്യന്റെ തലയോടില്‍ ഫിറ്റു ചെയ്ത് പല്ലുകള്‍ രാകി പില്‍റ്റ് ഡൌണ്‍ എന്ന അര്‍ധ മനുഷ്യനെ കെട്ടിച്ചമച്ച തട്ടിപ്പു വീരന്മാരല്ലേ പരിണാമ വാദികള്‍? പാവം ആള്‍ക്കുരങ്ങുകള്‍ അതിലും നൂറുമടങ്ങു ഭേദം! ]]
ഹ ഹ ഹ.. സാബ് (ക്ലീഷേ)”Piltdown Man scandal” കാര്യമായി ഉപയോഗിക്കുന്ന്ന്ണ്ടല്ലോ!! പിന്നെ stem cell research..
ഇതൊക്കെ തട്ടിപ്പാണെന്ന് വേദഗ്രന്ധം വായിച്ച് നോക്കി, താടി വച്ച മൊല്ലാക്കമാരൊന്നുമ്മല്ല തെളിയിച്ചത്.. അവ വന്ന കാലം തൊട്ട് തന്നെ പലരും അതിന്റെ authenticity യെ ചോദ്യം ചെയ്തിട്ടുണ്ട്..(at least read wiki on this) തട്ടിപ്പാണെന്ന് ശാസ്ത്രം തുറന്ന് സമ്മതിക്കുന്നുമുണ്ട്..ആ സ്ഥിതിക്ക് അതും പിടിച്ചുള്ള ഈ “എട്ടുകാലി മമ്മൂഞ്ഞ്” കളി (ക്ലീഷേ)അവസാനിപ്പിച്ചു കൂടെ??
അതിലും പരിതാപകരമല്ലേ താങ്കളുടെ വിശ്വസിക്കുന്ന് അന്ധമതവിശ്വാസികളുടെ അവസ്ഥ??”
(2011, മാര്‍ച്ച് 14 9:11 വൈകുന്നേരം )
അക്ഷരത്തെറ്റില്ലാതെ മലയാളം എഴുതാനറിയില്ലാത്ത ഈ ചാത്രജ്ഞന്‍ , പരിണാമവാദികള്‍ തട്ടിപ്പു നടത്തിയതിനെ നിഷേധിക്കുന്നില്ലെന്നതു ശ്രദ്ധിക്കുക. ആകെ തര്‍ക്കം , ആ തട്ടിപ്പ് കണ്ടുപിടിച്ചത് ആര് എന്നതിലാണ്. എങ്ങനെയുണ്ട് പരിണാമവാദി പോങ്ങന്മാരുടെ ‘പ്രീഡിഗ്രിനിലവാരം’? സഹപോങ്ങനായ ജാക്കും ഇതേ വാദമുന്നയിച്ചിരുന്നു. അതിന് ഹുസൈന്‍ ഇങ്ങനെ മറുപടി പറഞ്ഞിരുന്നു:
“>>Piltdown man, human cloning, schon scandal ഇത്തരം തട്ടിപ്പുകള്‍ സൃഷ്ടിവാദികള്‍ അല്ല കണ്ടുപിടിച്ചത്. <<<എന്നു ജാക്ക്.
കണ്ടുപിടിത്തമല്ലല്ലോ പ്രധാനം. ആരാണാ തട്ടിപ്പു നടത്തിയത് എന്നല്ലേ? പരിണാമ വാദികളല്ലേ ആ തട്ടിപ്പുവീരന്മാര്‍ എന്ന കാര്യം ജാക്കിനു പുറത്തു പറയാന്‍ നാണക്കേടു തോന്നുന്നതു സ്വാഭാവികം.
അതുകൊണ്ടാണല്ലോ ജാക്കും കെ പിയുമെല്ലാം “വളയമില്ലാതെ “ഇങ്ങനെ ചാടുന്നത്!”(2011, മാര്‍ച്ച് 15 10:59 രാവിലെ )
ഇത്രയുമായപ്പോഴേക്കും തന്റെ ഇഷ്ടതാരമായ ഹംഫ്രീസിലേക്ക് സൂത്രത്തില്‍ ചര്‍ച്ച കൊണ്ടുപോകാനുള്ള ഒരവസരം കെ പിക്കു വീണു കിട്ടി.അപ്പൂട്ടനുള്ള മറുപടി കമന്റിലെ ഹുസൈന്റെ ഒരു വാക്യത്തില്‍ ഹംഫ്രീസിനെ പരാമര്‍ശിച്ചതാണ് കെ പിക്കു സഹായമായത്.ഉടന്‍ ചാടിവീണു കെ പി;തുടരെത്തുടരെ കമന്റുകളുമായി:
Comment 01: ” [[ Husain said: ഹംഫ്രീസിന്റെ നിരവധി റിസര്‍ച് പേപ്പറുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഇതിലേതെങ്കിലും ഒരു പേപ്പറിന്റെ ഒരു തകരാറെങ്കിലും ചൂണ്ടിക്കാട്ടിയിട്ടില്ല കെ പി. അതു ചൂണ്ടിക്കാട്ടിയാല്‍ മനസ്സിലാക്കാനുള്ള ഗ്രഹണശേഷി എനിക്കുണ്ടാവുമ്പോള്‍ ചൂണ്ടിക്കാട്ടാം എന്നാണ് കെ പി പറഞ്ഞ ന്യായം.]]
ഉളുപ്പില്ലാതെ നുണ പറയരുത് സാബ്..(ക്ലീഷേ) Read below
********************************
Posted by KP to ഡോക്കിന്‍സ് നിരൂപണം at January 18, 2011 6:47 AM
Husain cites research by young earth creationists as an example of original research. The irony is that due to his lack of knowledge on age of universe, Husain is not at all in a position to judge whether this work is total crap or not..
A quick look through one of the examples- Humphrey’s work on planetary magnetism is sufficient to get a feel of the methodology. He assumes age of universe as 6000, every thing made from water, and magnetic fields decays exponentially. Curiously, Husain is not sure whether he agrees with age of universe is 6000yrs or if everything was created from water.
Humphrey’s model fails spectacularly when anything other than 6000 yrs is used as age of universe (because all the parameters in it are fine tunes to get correct answer for age of universe=6000yrs).
For example, if one evaluates this model with age of universe as 14 billion yrs, the answer would be off by a factor of exponential(14billion/6000). For the uninitiated, exponential(1)~2.73, exponential(14/6)~10; Now you can imagine how big a number is exponential(14billion/6000)- i.e., exponential(2.33million)- It is a number with one followed by ten million zeros!!!
Husain is citing such research by young earth creationists where the error margin is of the order of astronomical numbers!! Had he had the acumen to do even this simple analysis, he wouldn’t have dared to cite them as original research, inviting truck loads of humiliation!!!
What a clear methodology he uses!!”
(2011, മാര്‍ച്ച് 14 9:14 വൈകുന്നേരം )
Comment 02:
“നിങ്ങള്‍ ഇത്രയ്ക്കും നാണം കെട്ടവനാഉയി പോയല്ലൊ, സാബെ.(ക്ലീഷേ).
കഴിയുമെങ്കില്‍ വായിച്ച് മനസ്സിലാക്കുക..
Posted by KP to ഡോക്കിന്‍സ് നിരൂപണം at February 24, 2011 6:25 AM
[[ Husain said: 4. ഹംഫ്രീസിന്റെതിയറിയെപ്പറ്റി താങ്കളെഴുതിയത് എക്സ്പൊണന്‍ഷ്യല്‍ ഭോഷത്തം തന്നെയായിരുന്നു. ഹംഫ്രീസിന്റെ തിയറിയെക്കുറിച്ച് ഒരു വിമര്‍ശനവും താങ്കള്‍ നടത്തിയിട്ടില്ല.
"If one evaluates this model with age of universe as 14 billion years, the answer would be off by a factor of exponential( 14 billion / 6000)".
ഇതാണ് താങ്കളുടെ വാചകം. ഇതില്‍ വാദമോ വിമര്‍ശനമോ ഇല്ല.
ഭൂമിയുടെ മാഗ്നറ്റിസം കുറഞ്ഞുവരുന്നതിനെ ആസ്പദമാക്കി ഹംഫ്രീസ് ഉന്നയിച്ച ശാസ്ത്രീയവാദങ്ങള്‍ എന്താണെന്നു പോലും കെ.പി.ക്കറിയില്ല. അതില്‍ ഒന്നെങ്കിലും കെ.പി ഖണ്ഡിച്ചിട്ടുമില്ല. എനിക്ക് പ്രീഡിഗ്രി കണക്ക് പോലും അറിയില്ലെന്ന നുണ ആവര്‍ത്തിച്ചാല്‍ മാത്രം ബുദ്ധിമാനാകാം എന്ന് കെ.പി. തെറ്റിദ്ധരിച്ചുവോ? ]]
Husain:
വിവരക്കേട് നിര്‍ലജ്ജം ആവര്‍ത്തിക്കാന്‍ താങ്കളെ വെല്ലാന്‍ ആരുമില്ല.(ക്ലീഷേ)
മുകളില്‍ താങ്കള്‍ quote ചെയ്ത എന്റെ വാക്യത്തില്‍ bold ആയി കൊടുത്തിരിക്കുന്ന ഭാഗം ഒന്ന് വായിച്ചേ.. (“If one evaluates this model..”).
വല്ലതും കത്തിയൊ? എവിടെ അല്ലേ? അതിനാണ് പറഞ്ഞത്, പ്രീഡിഗ്രി നിലവാരം വേണമെന്ന്.(ക്ലീഷേ).
എന്റെ പൊന്നു സാബെ, Humphrey’s model എന്താണെന്നു മനസ്സിലാകാത്ത താങ്കള്‍ അതിനെ ഞാന്‍ analyze ചെയ്തത് എങ്ങനെ മനസ്സിലാക്കാനാ?
സത്യം പറയട്ടെ.. താങ്കള്‍ക്ക് Humphrey’s model ഇനെ പറ്റി അറിയാം എന്ന ധാരണയിലാണ് ആ analysis ഞാന്‍ എഴുതിയത്..സ്വയം മനസ്സിലാകാത്ത ഒരു പൊട്ടത്തരം ആരെങ്കിലും തെളിവായി പൊക്കിപ്പിടിചു കൊണ്ട് നടക്കും എന്നു ഞാന്‍ തീരെ കരുതിയില്ല സാബ്ബ്.. താങ്കളുടെ സ്ഥിരം ശൈലി തിരിച്ചറിയാന്‍ അല്പം കാലതാമസമുണ്ടായി..
ഇനി ഈ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല… അതു കൊണ്ട്, നേരത്തെ പറഞ്ഞ ചില കാര്യങ്ങള്‍ ആവര്‍ത്തിക്കട്ടെ. ആദ്യം ഈ ചോദ്യത്തിനുത്തരം തരാന്‍ താങ്കള്‍ക്ക് കഴിയുമോയെന്നു നോക്കാം.
[[KP on many occasions to Husain]]: പ്രീഡിഗ്രി നിലവാരം എങ്കിലും താങ്കള്‍ക്ക് ഉണ്ടെങ്കില്‍ പറയൂ -”Humphrey’s model on planetary magnetism ത്തില്‍ എന്താണ് exponential ഇന്റെ പ്രസക്തി?(ക്ലീഷേ)
ഇതിനു correct ഉത്തരം നല്‍കിയാല്‍ മാത്രമെ എന്റെ analysis (ഖണ്ഡനം) താങ്കള്‍ക്കു മനസ്സിലാക്കാന്‍ പോലും സാധിക്കൂ.
A small clue: I did make an additional comment on my analysis sometime back)
[[KP: (January 21, 2011 8:51 PM ]]: Even if you use age of universe as say, 200kyrs, instead of 14billion; the error is so huge that Humphrey’s analysis is of no worth.
ഒരു മാസമായിട്ടും ഇതൊന്നും വായിചു മനസ്സിലാക്കാന്‍ സാധിക്കാത്ത താങ്കള്‍ തന്നെ വേണം “expert in many fields” എന്നു വീരവാദം മുഴക്കാന്‍!!(ക്ലീഷേ)”
( 2011, മാര്‍ച്ച് 14 9:17 വൈകുന്നേരം )
Comment 03:
“ [[അപ്പൂട്ടന്‍ to Husain: ഇനി, സത്യസന്ധമായി പറയൂ, താങ്കള്‍ ഹംഫ്രീസിന്റെ ആ പേപ്പര്‍ വായിച്ചിട്ടുണ്ടോ? at March 13, 2011 1:57 AM ]]
[[KP to അപ്പൂട്ടന്‍: കൊള്ളാം, നല്ല ചോദ്യം!!പക്ഷേ ഉത്തരമൊന്നും പ്രതീക്ഷിക്കണ്ട.. അതിനുള്ള നിലവാരമൊന്നും സാബിനില്ല..(ക്ലീഷേ)
Husain lacks PDC level Maths/Physics knowledge to understand anything about Humphrey's work. at March 13, 2011 2:48 AM ]]
[[Husain to അപ്പൂട്ടന്‍: ഹംഫ്രീസിന്റെ നിരവധി റിസര്‍ച് പേപ്പറുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ]]
[[Husain to അപ്പൂട്ടന്‍: അതിലെ ശരിതെറ്റുകള്‍ എന്റെ മുഖ്യവിഷയമല്ല. ]]
ഹ ഹ ഹ ..(ക്ലീഷേ) ഇപ്പൊ എന്തായി കാര്യങ്ങള്‍.. ഞാന്‍ അന്നേ പറഞ്ഞതല്ലേ..Humphrey’s work വായിച്ച് മനസ്സിലാക്കാനുള്ള വകുപ്പൊന്നും നമ്മുടെ സാബിനില്ല..(ക്ലീഷേ)
സാബ് ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം ഇതു പോലെയൊക്കെ തന്നെയാണ്.. അറിയാത്ത കാര്യങ്ങളെപ്പറ്റി സര്‍വ്വജ്ഞനെന്ന നിലയില്‍ വാചകമടിക്കും.. ആരെങ്കിലും അതു തുറന്നുകാട്ടിയാല്‍ അവരെ അപഹസിക്കും..
ഇതെല്ലാം കണ്ട് എട്ടും പൊട്ടും തിരിയാത്ത cheer girls(ക്ലീഷേ) കൈയടിക്കും.. അത്ര തന്നെ..”
( 2011, മാര്‍ച്ച് 15 3:31 വൈകുന്നേരം)
Comment 04:
” [[Husain : ഹംഫ്രീസിന്റെ അഭിപ്രായം സംബന്ധിച്ച് ചിലര്‍ ചോദ്യങ്ങളല്ല, മഠയത്തങ്ങള്‍ എഴുതി. അക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയെന്നു മാത്രം. ]]
@Husain:
താങ്കളെ പോലെയൊരു mega fraud ഇനെ ഞാന്‍ കണ്ടിട്ടേയില്ല(ക്ലീഷേ)..വിവരക്കേട് നിര്‍ലജ്ജം ആവര്‍ത്തിക്കുന്നതില്‍ താങ്കളെ വെല്ലാന്‍ ആരുമില്ല.(ക്ലീഷേ)
ഞാന്‍ എഴുതിയത് മനസ്സില്ലാക്കാനുള്ള നിലവാരം താങ്കള്‍ക്കില്ല..(ക്ലീഷേ) അതു മാത്രമല്ല, Humphrey’s model എന്താണെന്നു മനസ്സിലാകാത്ത താങ്കള്‍ അതിനെ ഞാന്‍ analyze ചെയ്തത് എങ്ങനെ മനസ്സിലാക്കാനാ?(ക്ലീഷേ)
First, go back and read my comments in this blog dated 2011, മാര്‍ച്ച് 14 9:14, 2011, മാര്‍ച്ച് 14 9:17, and then Humphrey’s work on planetary magnetism from ICR website.
If you have understood Humphrey’s model, then you will be able to give correct answer to this question, which you have been evading for more than a month..
[[KP on many occasions to Husain]]: പ്രീഡിഗ്രി നിലവാരം എങ്കിലും താങ്കള്‍ക്ക് ഉണ്ടെങ്കില്‍ (ക്ലീഷേ)പറയൂ -”Humphrey’s model on planetary magnetism ത്തില്‍ എന്താണ് exponential ഇന്റെ പ്രസക്തി?(ക്ലീഷേ)
ആ പേപ്പര്‍ ഒരിക്കലെങ്കിലും താങ്കള്‍ വായിച്ചിരുന്നെങ്കില്‍ (not just read, but you need to understand it also), ഇങ്ങനെ ഉത്തരം പറയാതെ മുങ്ങി നടക്കേണ്ടി വരുമായിരുന്നില്ല.. Further, what I have asked above is a very basic question. Your inability to give an answer reflects your poor skills in fundamental analysis. And that is something one cannot hide through rhetorics..
സ്വയം മനസ്സിലാകാത്ത ഒരു പൊട്ടത്തരം തെളിവായി പൊക്കിപ്പിടിചു കൊണ്ട് നടക്കുന്ന(ക്ലീഷേ) ആദ്യത്തെ ഖണ്ഡകന്‍ താങ്കളായിരിക്കും.. വെറുതെയല്ല 25 വര്‍ഷം “ഗവേഷണം” ചെയ്തിട്ടും ആരും തിരിഞ്ഞു നോക്കാത്തത്.(ക്ലീഷേ).”
( 2011, മാര്‍ച്ച് 15 4:00 വൈകുന്നേരം )
ഇത്രയുമായപ്പോള്‍ ഹുസൈന്‍ ഇങ്ങനെ തന്റെ നിലപാട് വിശദീകരിച്ചു:
“കെ പി,
താങ്കളുടെ’ എക്സ്പൊണന്‍ഷ്യല്‍’ വിഡ്ഢിത്തത്തില്‍ വാദവുമില്ല, വിമര്‍ശനവുമില്ല. ആദ്യം ഹംഫ്രീസിന്റെ വാദം അവതരിപ്പിക്കൂ. എന്നിട്ട് ഇന്നിന്ന ശാസ്ത്രീയ കാരണങ്ങളാല്‍ അത് അബദ്ധമാണെന്ന് സമര്‍ഥിക്കൂ. ഇതാണ് സംവാദത്തിന്റ രീതി. അല്ലാതെ കമന്റ് ബോക്സുകളിലൊക്കെ മഠയത്തങ്ങള്‍ ആവര്‍ത്തിച്ച് കോപ്പി പേസ്റ്റ് ചെയ്തു വീരവാദം മുഴക്കിയാല്‍ വിമര്‍ശനമാവില്ല.
എന്റെ കൃതികള്‍ പതിനായിരങ്ങള്‍ വായിച്ചിട്ടുണ്ട്,വായിക്കുന്നുമുണ്ട്.പല മുഖ്യധാരാ ഗവേഷകരും എന്റെ കൃതി റിവ്യൂ ചെയ്തിട്ടുമുണ്ട്. അഞ്ഞൂറില്‍ താഴെ വായനക്കാരുള്ള ബ്ലോഗില്‍ മഠയത്തങ്ങള്‍ എഴുതി ജീവിതം തുലയാനാണ് താങ്കളെപ്പോലുള്ള ബൂലോകമന്ദബുദ്ധികളുടെ ഗതി.”
( 2011, മാര്‍ച്ച് 16 4:03 വൈകുന്നേരം )
അരമണിക്കൂറിനുള്ളില്‍ കെ പിയുടെ മറുപടി(!) വന്നു:
” [[Husain said: ആദ്യം ഹംഫ്രീസിന്റെ വാദം അവതരിപ്പിക്കൂ. എന്നിട്ട് ഇന്നിന്ന ശാസ്ത്രീയ കാരണങ്ങളാല്‍ അത് അബദ്ധമാണെന്ന് സമര്‍ഥിക്കൂ. ഇതാണ് സംവാദത്തിന്റ രീതി.]]
അയ്യയ്യോ.. എന്തൊരു മാന്യയത.. അതായത് “ആദ്യം ഞാന്‍ quote തന്നെ ചെയ്ത കാര്യങ്ങള്‍ എന്നെ ഒന്നു പഠിപ്പിച്ചു തരൂ” എന്ന് അല്ലേ..വേല മനസ്സില്‍ വച്ചേക്ക് സാബെ..
ഞാന്‍ എന്തിനു ഹംഫ്രീസിന്റെ വാദം അവതരിപ്പിക്കണം?? തെറ്റുണ്ടെങ്കില്‍ ചൂണ്ടികാണിക്കാന്‍ താങ്കളല്ലേ വെല്ലുവിളിച്ചത്? ഞാന്‍ അതാണ് ചെയ്തിരിക്കുന്നത്..
Humphrey’s model വായിച്ച് മനസ്സിലാക്കിയവര്‍ക്ക്, എന്റെ arguments തലയില്‍ കയറും.. അതിനു ത്രാണിയില്ലാത്ത താങ്കള്‍ ഇങ്ങനെ നാണം കെട്ട ഉരുണ്ട് കളി നടത്തും.
എന്നാലും ശരി..ഹംഫ്രീസിന്റെ വാദം ഞാന്‍ അവതരിപ്പിക്കാം.. എല്ലാം കൂടി ഒരുമിച്ച് പറഞ്ഞാല്‍ സാബിന്റെ തലയില്‍ കയറുന്ന യാതൊരു ലക്ഷണവുമില്ല.. അതു കൊണ്ട് പടിപടിയായി, പതുക്കെ മുന്നോട്ട് നീങ്ങാം.. എപ്പടി??
സാബ് ആദ്യം Humphrey’s paper ഒന്ന് വായിക്ക്.. എന്നിട്ട് ഈ ചോദ്യത്തിന്‍ ഉത്തരം തരൂ..
Basic question for Husain: “Humphrey’s model on planetary magnetism ത്തില്‍ എന്താണ് exponential ഇന്റെ പ്രസക്തി?(ക്ലീഷേ)
ഒന്നു കൂടി പറയട്ടെ.. സാബിന് ഈ ചോദ്യത്തിന് പോലും ഉത്തരം തരാന്‍ കഴിയില്ലെങ്കില്‍, പിന്നെ കൂടുതല്‍ എന്തെങ്കിലും മനസ്സിലാകും എന്ന പ്രതീക്ഷ വേണ്ട..
2 മാസത്തോളമായിട്ടും ഇതു പോലും താങ്കളെ കൊണ്ട് കഴിയുന്നില്ലല്ലോ!! ലോകോത്തര നിലവാരമുള്ള ഒരു ഖണ്ഡകന്‍!!”
(2011, മാര്‍ച്ച് 16 4:31 വൈകുന്നേരം )
ഹംഫ്രീസിന്റെ വാദം അവതരിപ്പിക്കാന്‍ ഹുസൈന്‍ ആവശ്യപ്പെട്ടതിനെ ആദ്യം പരിഹസിച്ച കെ പി പിന്നീട് ഇങ്ങനെ എഴുതി” “എന്നാലും ശരി..ഹംഫ്രീസിന്റെ വാദം ഞാന്‍ അവതരിപ്പിക്കാം.. എല്ലാം കൂടി ഒരുമിച്ച് പറഞ്ഞാല്‍ സാബിന്റെ തലയില്‍ കയറുന്ന യാതൊരു ലക്ഷണവുമില്ല.. അതു കൊണ്ട് പടിപടിയായി, പതുക്കെ മുന്നോട്ട് നീങ്ങാം.. എപ്പടി?? “
ഇപ്പോള്‍ വായനക്കാര്‍ വിചാരിക്കും കെ പി, ഹംഫ്രീസിന്റെ വാദം അവതരിപ്പിക്കാന്‍ പോകയാണെന്ന്. കെ പിക്ക് അതു വല്ലതും അറിഞ്ഞിട്ടുവേണ്ടേ അവതരിപ്പിക്കാന്‍? പകരം കക്ഷി പിന്നെയും തന്റെ സ്ഥിരം ചോദ്യം ആവര്‍ത്തിച്ചിരിക്കയാണ്:
“Humphrey’s model on planetary magnetism ത്തില്‍ എന്താണ് exponential ഇന്റെ പ്രസക്തി?” (ക്ലീഷേ)
എങ്ങനെയുണ്ട്? ഇതാണ് കെ പിയുടെ സംവാദ രീതി. ശേഷം കുറേ ഹ ഹ ഹ യും അടിസ്ഥാനമില്ലാത്ത പരിഹാസ ക്ലീഷേകളും മാത്രം നടത്തി സ്വയം പരിഹാസ്യനാകുന്നു. അതു തിരിച്ചറിയാനുള്ള പ്രീഡിഗ്രി നിലവാരം പോലുമില്ലാത്ത ആളോട് എന്തു പറഞ്ഞിട്ടെന്താ? ഇതുങ്ങളെ നമ്പിയാണല്ലോ കേരള യുക്തിവാദികളുടെ നിലനില്പ്പെന്ന് ഓര്‍ക്കുമ്പോള്‍ ചിരിക്കണോ കരയണോ എന്നാണ് സംശയം!
ഒരു ബ്ലോഗിലെ കമന്റുകള്‍ മാത്രം എടുത്തിട്ടാണ് ഈ ക്ഷീരബല എന്നോര്‍ക്കണ. ജാക്ക് റാബിറ്റിന്റെ ബ്ലോഗിലും സുശീലിന്റെ ബ്ലോഗിലും ഇതു തന്നെ തലങ്ങും വിലങ്ങും കോപ്പി പേസ്റ്റ് ചെയ്ചിരിക്കയാണ് കക്ഷി. തലയുടെ നട്ടും ബോള്‍ട്ടും ഇളകിപ്പോയെന്നു തോന്നുന്നു.
Pages
അവര്‍ണവാക്യം
"സവര്‍ണര്‍ കണക്കിനു മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ടു പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ടു ഹരിക്കുകയും ചെയ്യും"
Wednesday, April 20, 2011
Thursday, April 14, 2011
ഡ്രാഗണ്‍ ഫ്ലൈ വന്നപ്പോള്‍ കാളിദാസനും പരിണാമവിരോധി?!
ഡോക്കിന്‍സ് നിരൂപണം ബ്ലോഗില്‍ പരിണാമവാദത്തിന്റെ ജീവശാസ്ത്രവശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനു മുന്‍പേ "പരിണാമം", "പരിണാമം" എന്നുരുവിട്ടുകൊണ്ട് കമന്റുകള്‍ നിറച്ച വ്യക്തിയാണ് കാളിദാസന്‍. ഹുസൈന് പരിണാമത്തെപ്പറ്റി അറിയില്ലെന്നും തെറ്റായ ധാരണകളാണ് അതേക്കുറിച്ചുള്ളതെന്നുമാണ് കാളിദാസന്‍ ആവര്‍ത്തിച്ചെഴുതിയത്, ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഡോക്കിന്‍സിന്റെ പരിണാമവാദങ്ങളെ പ്രത്യേകം വിശകലനം ചെയ്യുന്ന പോസ്റ്റിട്ടതോടെ മറ്റു പരിണാമ-യുക്തിവാദ ബ്ലോഗര്‍മാരെപ്പോലെ ആദ്യം കാളിദാസനും മുങ്ങുകയാണു ചെയ്തത്. അതിലെ ഒരൊറ്റ പോയിന്റിനെയെങ്കിലും സ്പര്‍ശിച്ച് കമന്റാന്‍ (ഹുസൈന്റെ ബ്ലോഗിലോ സ്വന്തം ബ്ലോഗിലോ) പരിണാമത്തിന്റെ വീരപോരാളിയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന കാളിദാസന്‍ തയാറായില്ല. പരിണാമത്തെപ്പറ്റി ശരിയായ ധാരണയില്ലാത്ത, തെറ്റായ ധാരണകള്‍ മാത്രമുള്ള ഒരാളുടെ പരിണാമവിമര്‍ശനങ്ങളെ, ആഴത്തില്‍ പഠിച്ചു എന്നവകാശപ്പെടുന്നവര്‍ക്കു് ഖണ്ഡിക്കുക എളുപ്പമാണെന്നിരിക്കെ ഈ ഒളിച്ചോട്ടം ശ്രദ്ധേയമാണ്. എന്നാല്‍ വായനക്കാര്‍ മുഴുവന്‍ പോങ്ങന്മാരല്ലാത്തതിനാല്‍ അഥവാ യുക്തിവാദികളല്ലാത്തതിനാല്‍ അവര്‍ കാളിദാസനെ അങ്ങനെ ഒളിച്ചോടാന്‍ അനുവദിച്ചില്ല. സീക് ട്രൂത്ത് എന്ന ഒരു ബ്ലോഗര്‍ ഇങ്ങനെയൊരു കമന്‍റിട്ടു:
പരിണമിച്ചില്ല എന്നു മാത്രമല്ല അത് പരിണമിച്ചുണ്ടായതുമല്ല എന്നു കൂടി ഹുസൈന്‍ എഴുതുകയുണ്ടായി. പ്രസക്തഭാഗങ്ങള്‍ നോക്കൂ:
"ഡ്രാഗണ്‍ ഫ്ളൈയുടെ പരിണാമത്തിലേക്കു വരാം. ഡ്രാഗണ്‍ ഫ്ളൈ "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ്'' എന്നു പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു എന്നാണ് ഗ്രന്ഥകാരന്‍ എഴുതിയത്. എങ്ങനെയാണ് ഇതു സ്ഥാപിച്ചതെന്ന് അദ്ദേഹം ഒരു വരിയിലൂടെ പോലും വ്യക്തമാക്കിയിട്ടില്ല.
തെളിവുകള്‍ നിരത്തി സ്ഥാപിക്കാത്ത സ്ഥിതിക്ക് തെളിവുകള്‍ വിശകലനം ചെയ്യാനാവില്ല. "നിരന്തരമോ പടിപടിയായിട്ടുള്ളതോ ആയ പരിണാമത്തിലൂടെയല്ല ഡ്രാഗണ്‍ ഫ്ളൈകള്‍ ഉണ്ടായതെ''ന്ന് പറഞ്ഞാല്‍ ഗ്രന്ഥകാരന്റെ അവകാശവാദം ദുര്‍ബലമായി. പ്രസ്താവനയ്ക്കു പകരം പ്രസ്താവന മതിയാകും.
ഡ്രാഗന്‍ ഫ്ളൈ പരിണമിച്ചുണ്ടായതാണോ എന്ന പ്രശ്നം തല്‍ക്കാലം മാറ്റിവെക്കാം. "ഡ്രാഗണ്‍ ഫ്ളൈയുടെ സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക എന്നാണല്ലോ'' ഗ്രന്ഥകാരന്‍ എഴുതുന്നത്. അതിനാല്‍ ചിറകുകള്‍ പരിണമിച്ചുണ്ടായതാണോ എന്നു നോക്കാം. "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ് അവയെന്നാ''ണ് അവകാശവാദം.
ഇതു ശരിയാണെങ്കില്‍ ചിറകുകളില്ലാത്ത ഒരു ഇഴജന്തുവില്‍ ക്രമേണ ചിറകുകള്‍ രൂപപ്പെട്ടതു ചിത്രീകരിക്കുന്ന ഒട്ടേറെ മധ്യരൂപ ഫോസിലുകള്‍ (transitional fossils) ലഭിക്കേണ്ടതായിരുന്നു. അസംഖ്യം മധ്യരൂപ ഫോസിലുകള്‍ ലഭിക്കേണ്ടിയിരുന്നിട്ടും ഒരെണ്ണം പോലും ലഭിക്കുന്നില്ല എന്നതില്‍ നിന്നു് എന്താണു മനസിലാക്കേണ്ടത്? ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതല്ല എന്നുതന്നെ.
ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതിന് യാതൊരു തെളിവുമില്ല. ഡോക്കിന്‍സോ ഗ്രന്ഥകാരനോ ഏതെങ്കിലും ശാസ്ത്രജ്ഞരോ ഒരു തെളിവുപോലും ഹാജറാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പരമമായ ശക്തി സൃഷ്ടിച്ചുവെന്നു വിശ്വസിക്കുന്നതില്‍ യുക്തിഭംഗമോ അശാസ്ത്രീയതയോ ഇല്ല".
(Saturday, February 26, 2011-എന്‍ എം ഹുസൈന്‍: ഡ്രാഗണ്‍ ഫ്ളൈ: സൃഷ്ടിയോ പരിണാമമോ?)
ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചുണ്ടായതല്ല എന്നും പരിണമിച്ചുണ്ടായി എന്നതിനു യാതൊരു തെളിവുമില്ലെന്നും അത്തരം തെളിവുകളൊന്നും പരിണാമവാദികളുടെ സമകാലീന ആചാര്യനായ ഡോക്കിന്‍സോ അദ്ദേഹത്തിന്റെ കൃതി പരാവര്‍ത്തം ചെയ്ത രവിചന്ദ്രനോ ഹാജരാക്കിയിട്ടില്ലെന്നും ഇതില്‍ നിന്നു വ്യക്തമായല്ലോ. പക്ഷേ കാളിദാസന് ഇങ്ങനെ വാദിച്ചതായി മനസ്സിലാകാഞ്ഞത് മലയാളം അറിയാത്തതുകൊണ്ടാവുമോ? അറിയാത്തതുകൊണ്ട് എന്നതിനേക്കാള്‍ അറിയുന്നതുകൊണ്ടാകാനാണു സാധ്യത! പരിണമിച്ചുണ്ടായതിനു തെളിവില്ലാത്തതുകൊണ്ട് തല്‍ക്കാലം ഈ പ്രധാനവാദം കണ്ടില്ലെന്നു നടിക്കാമെന്ന തന്ത്രത്തിനും അതിജീവനത്തില്‍ പ്രസക്തിയുണ്ടല്ലോ!!
ഏതായാലും ഡ്രാഗണ്‍ഫ്ലൈ പരിണമിച്ചുണ്ടായെന്ന വാദത്തിന് യാതൊരു തെളിവും കാളിദാസനും അവതരിപ്പിച്ചില്ല. മേല്‍ സൂചിപ്പിച്ച കാളിദാസ കമന്‍റുകള്‍ 'ഡോക്കിന്‍സ് നിരൂപണം' ബ്ലോഗില്‍ നിന്നാണ്. 'ഡ്രാഗണ്‍ഫ്ലൈ' പോസ്റ്റിന് ചെറിയൊരു കുറിപ്പായി മറുപടിയിട്ട സുശീല്‍കുമാറിന്റെ ബ്ലോഗിലും കാളിദാസന്‍ ഇതേ വാദമാണ് ഉന്നയിച്ചത് (സുശീല്‍കുമാറിന്റെ മറുപടിയിലെ പോങ്ങത്തരങ്ങള്‍ അറിയാന്‍ ഈ പോസ്റ്റ് നോക്കാം).
കാളിദാസന്റെ പൊട്ടന്‍കളി മനസ്സിലാക്കിയ സീക് ട്രൂത്തിന്റെ കമന്റ് ഇതായിരുന്നു:
ഗതികെട്ട കാളിദാസന്‍ തന്റെ തടി വട്ടമാക്കാന്‍ ദയനീയമായി ശ്രമിക്കുകയാണു പിന്നെ നാം കാണുന്നത്; ഇതുപോലെ:
ഡ്രാഗണ്‍ഫ്ലൈ പരിണമിക്കാത്തതിന്റെ കാരണം (ഇത് ശുദ്ധമഠയത്തമാണെന്നതു തല്‍ക്കാലം മറക്കുക) കാളിദാസന്‍ അവതരിപ്പിച്ചു. എന്നാല്‍ പോസ്റ്റിലെ പ്രധാനവിഷയം അതല്ലെന്നും പരിണാമത്തിലൂടെയാണ് ഡ്രാഗണ്‍ഫ്ലൈകള്‍ ഉണ്ടായതെന്നതിന് യാതൊരു തെളിവുമില്ലെന്നും അത്തരം ഒരു തെളിവും ഡോക്കിന്‍സോ രവിചന്ദ്രനോ മറ്റേതെങ്കിലും പരിണാമവിദഗ്ധരോ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അത്തരം വല്ല തെളിവും പരിണാമവാദിയായ കാളിദാസനു മുന്നോട്ടുവെക്കാനുണ്ടോ എന്നുമാണ് കമന്‍റിലെ ചോദ്യം.
എന്നാല്‍ അതിനു മറുപടി പറയാനില്ലാത്ത കാളിദാസനെന്ന ബൂലോകപരിണാമജ്ഞന്‍ "അതാണാ പോസ്റ്റിന്റെ വിഷയമെന്നു ഞാന്‍ പറഞ്ഞോ" എന്ന മറുചോദ്യം ചോദിച്ച് എങ്ങനെയും ഡ്രാഗണ്‍ ഫ്ലൈ വിഷയത്തില്‍ നിന്ന് ഊരാന്‍ ശ്രമിക്കുന്ന കാഴ്ച്ച ദയനീയം തന്നെ.
എന്നിട്ടും തന്റെ "ജ്ഞാനം" കവിഞ്ഞൊഴുക്കുന്നത് കക്ഷി നിര്‍ത്തിയില്ല. നോക്കൂ:
രവിചന്ദ്രന് പറഞ്ഞതിനു തെളിവു ഹാജരാക്കാമോ എന്നു ചോദിക്കുന്നവരോട് "രവിചന്ദ്രന്‍ പറഞ്ഞതിലെ പിശകെന്താണെന്ന് പറയൂ" എന്നാണു മറുപടി! തെളിവില്ലാത്ത വാദം ഉന്നയിക്കുന്നതു പിശകല്ലെന്നര്‍ത്ഥം! എന്തൊരു ശാസ്ത്രം! എന്തൊരു യുക്തിവാദം!
അതെന്തായാലും, ഡ്രാഗണ്‍ഫ്ലൈകള്‍ പരിണമിച്ചുണ്ടായതിനു ഫോസില്‍ തെളിവുകളില്ല എന്നതാണ് മുഖ്യ വിമര്‍ശനമെന്ന് സാവധാനത്തിലാണെങ്കിലും കാളിദാസനു മനസ്സിലായി.:
അതായത് ഡ്രാഗണ്‍ ഫ്ലൈകള്‍ പരിണമിച്ചുണ്ടായി എന്നതിന് ഫോസില്‍ തെളിവില്ലെന്ന് കാളിദാസന്‍ സമ്മതിക്കുന്നു! ഇതെക്കുറിച്ച് Seek Truth ഇങ്ങനെ പ്രതികരിച്ചു:
എന്തുകൊണ്ട് ഫോസില്‍ തെളിവുകള്‍ ലഭ്യമല്ല എന്ന സുശീല്‍കുമാറിന്റേയും അപ്പൂട്ടന്റേയും വാദങ്ങളെ ഹുസൈന്‍ യുക്തിപൂര്‍വം ഖണ്ഡിച്ചിരുന്നു. അതേപ്പറ്റി നിശ്ശബ്ദനായ കാളിദാസന്‍ ഏതുതരം തെളിവാണു വേണ്ടതെന്ന് അന്വേഷിക്കുകയാണിപ്പോള്‍. അതു വായിച്ചാല്‍, നിരവധി തരം തെളിവുകളുമായി ഇരിക്കുന്ന ഒരാളുടെ മറുചോദ്യമാണിതെന്നു തോന്നും! ഒരുതരം തെളിവും കൈവശം ഇല്ലാത്ത ഒരാളാണ് ഏതുതരം തെളിവാണു വേണ്ടതെന്നു ചോദിക്കുന്നത്!!
Seek Truth തുടര്‍ന്ന് ഇങ്ങനെ വീണ്ടും പ്രതികരിച്ചു:
Seek Truth said...
താന്‍ തോല്‍ക്കുന്നത് കാളിദാസനു സഹിക്കാവുന്നതിലും അപ്പുറത്തുള്ള കാര്യമാണല്ലോ. അതുകൊണ്ട് വീണ്ടും ഇങ്ങനെ പ്രതികരിച്ചു കക്ഷി:
"ഡ്രാഗണ്‍ ഫ്ലൈയുടെ (Dragon Fly) സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു" എന്നാണല്ലോ രവിചന്ദ്രന്‍ എഴുതിയത്. പരിണാമസിദ്ധാന്തം ഇക്കാര്യം സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ തെളിവുകളെ ആസ്പദമാക്കി സ്ഥാപിച്ചിട്ടുണ്ടാകുമെന്നാണ് രവിചന്ദ്രന്റെ വാക്യങ്ങളില്‍ നിന്നു തോന്നുക. ഈ തെളിവ് എന്താണെന്ന് ബൂലോക പരിണാമജ്ഞനായ കാളിദാസന് അറിയാമായിരിക്കും എന്ന ധാരണയിലാണ് Seek Truth ന്റെ കമന്റ്. എന്നാല്‍ കാളിദാസന്റെ മറുപടിയിതാണ്:
രവിചന്ദ്രന്റെ പുസ്തകം വായിക്കാന്‍ വിമര്‍ശകനെ ഉപദേശിച്ച കാളിദാസന്‍ ആ കൃതി കണ്ടിട്ടില്ലെന്ന് ഈ വരി വ്യക്തമാക്കുന്നു: "രവിചന്ദ്രന്‍ സ്ഥാപിച്ച തെളിവുകള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഉണ്ടാകും". ഉണ്ടെന്നോ ഇല്ലെന്നോ പറയണമെങ്കില്‍ പുസ്തകം വായിക്കണ്ടേ? "ജന്മനാ പുസ്തകവിരോധിയായ കാളിദാസന്‍"(പ്രയോഗം ഹുസൈന്റേത്) "ഉണ്ടാകും" എന്നല്ലാതെ മറ്റെന്തു പറയാന്‍! സീക്ക്ട്രൂത്തിന്റെ വിടചൊല്ലല്‍ കമന്‍റ് ഇങ്ങനെ:
ഉപസംഹാരം:
പരിണാമത്തെപ്പറ്റി സമാന്യ വിവരമെങ്കിലുമുള്ള ആരും പരിണാമത്തിനു തെളിവായി 'ജീവിക്കുന്ന ഫോസിലാ'യ (living fossil) ഡ്രാഗണ്‍ ഫ്ലൈയെ അവതരിപ്പിക്കില്ലെന്നുപോലും രവിചന്ദ്രന് അറിയില്ല. അതുകൊണ്ടാകണം ബ്ലോഗ് ചര്‍ച്ചകളില്‍ ഇടപെട്ട് ഉള്ള ചീത്തപ്പേരുകൂടി കളയേണ്ട എന്ന് പ്രൊഫ: രവിചന്ദ്രന്‍ തീരുമാനിച്ചത്! എന്നാല്‍ അനുയായികളായ കെ.പി., ജാക്ക്, സുശീല്‍, കാളിദാസ, ബ്രൈറ്റ്...മാരുടെ സ്ഥിതി വ്യത്യസ്തമാണ്. പണ്ഡിതന്മാര്‍ കാലെടുത്ത് വെക്കാന്‍ മടിക്കുന്നേടത്ത് വിഢ്ഢികള്‍ ഓടിക്കയറും എന്ന പഴമൊഴിയെ അനുസ്മരിപ്പിച്ചുകൊണ്ട് ചര്‍ച്ചാവേദിയിലേക്ക് അവര്‍ ഓടിക്കയറി. നിവൃത്തിയില്ലാതായപ്പോള്‍ ഗതികേടു കൊണ്ട് ഇപ്പോള്‍, രവിചന്ദ്രന്റെ പുസ്തകത്തിലുണ്ടാകും എന്നാണ് മുട്ടുശാന്തി!

- Seek Truth said...
- രവിചന്ദ്രന് പറഞ്ഞു: "ഡ്രാഗണ്‍ ഫ്ളൈയുടെ (Dragon Fly)സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു. " കാളിദാസന്‍ പറഞ്ഞു : "അമീബക്കും ഡ്രാഗണ്‍ ഫ്ളൈക്കും നിലനില്‍പ്പിന്റെ പ്രശ്നമുണ്ടായില്ല. അതുകൊണ്ട് അവ പരിണമിച്ചില്ല." == സുശീലാ, ആര് പറയുന്നത് ഞാന്‍ മുഖവിലകെടുക്കണം. (March 4, 2011 12:37 AM)
- kaalidaasan said...
- >>>സുശീലാ, ആര് പറയുന്നത് ഞാന്‍ മുഖവിലകെടുക്കണം.<<< ഇതു പോലെ സത്യം തേടിയാല്‍ ഒരു സത്യവും താങ്കള്‍ക്ക് മനസിലാകില്ല. ഒന്നും മുഖവിലക്കെടുക്കേണ്ട. മലയാളത്തില്‍ എഴുതിയത് അതേപോലെ വായിച്ചു മനസിലാക്കിയാല്‍ മതി. മുന്നൂറു ദശലക്ഷം വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്ളൈക്ക് മാറ്റമില്ല എന്നാണു ഹുസൈന്‍ പറഞ്ഞത്. മുന്നൂറു ദശലക്ഷം വര്‍ഷങ്ങളായി എന്തുകൊണ്ട് അത് പരിണമിച്ചില്ല എന്ന ചോദ്യത്തിന്റെ ഉത്തരമാണു ഞാനെഴുതിയത്. 300 ദശലക്ഷം വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്ളൈക്ക് നിലനില്‍പ്പിനു പ്രശ്നമുണ്ടായിട്ടില്ല അതുകൊണ്ട് അത് പരിണമിച്ചില്ല. അതില്‍ നിന്നും അതിനു മുന്നേ ഡ്രാഗണ്‍ ഫ്ളൈ പരിണമിച്ചിട്ടേ ഇല്ല എന്ന അര്‍ത്ഥം കുഴിച്ചെടുത്തത് താങ്കളാണ്. ഹുസൈനേപ്പോലെ തന്നെയാണു താങ്കളും. ഹുസൈനു ഇംഗ്ളീഷില്‍ എഴുതിയത് ഒന്നും തന്നെ മനസിലായില്ല. അതുകൊണ്ട് എഴുതിയവര്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം കല്‍പ്പിക്കുന്നു. താങ്കള്‍ക്ക് മലയാളത്തില്‍ ഞാന്‍ എഴുതിയതും മനസിലാകുന്നില്ല. അതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം കല്‍പ്പിച്ച് സുശീലിനോട് ചോദിക്കുന്നു. ... മുന്നൂറു ദശലക്ഷം വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്ളൈക്ക് പരിണമിക്കേണ്ട പ്രശ്നമൊന്നുമുണ്ടായിട്ടില്ല അതുകൊണ്ട് ഈ കാലയളവില്‍ അവ പരിണമിച്ചില്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. അതിനെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി, ഡ്രാഗണ്‍ ഫ്ളൈ അതിനു മുമ്പ് പരിണമിച്ചിട്ടേ ഇല്ല, എന്നു താങ്കള്‍ വ്യാഖ്യാനിക്കുന്നു... (March 4, 2011 5:00 AM)
പരിണമിച്ചില്ല എന്നു മാത്രമല്ല അത് പരിണമിച്ചുണ്ടായതുമല്ല എന്നു കൂടി ഹുസൈന്‍ എഴുതുകയുണ്ടായി. പ്രസക്തഭാഗങ്ങള്‍ നോക്കൂ:
"ഡ്രാഗണ്‍ ഫ്ളൈയുടെ പരിണാമത്തിലേക്കു വരാം. ഡ്രാഗണ്‍ ഫ്ളൈ "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ്'' എന്നു പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു എന്നാണ് ഗ്രന്ഥകാരന്‍ എഴുതിയത്. എങ്ങനെയാണ് ഇതു സ്ഥാപിച്ചതെന്ന് അദ്ദേഹം ഒരു വരിയിലൂടെ പോലും വ്യക്തമാക്കിയിട്ടില്ല.
തെളിവുകള്‍ നിരത്തി സ്ഥാപിക്കാത്ത സ്ഥിതിക്ക് തെളിവുകള്‍ വിശകലനം ചെയ്യാനാവില്ല. "നിരന്തരമോ പടിപടിയായിട്ടുള്ളതോ ആയ പരിണാമത്തിലൂടെയല്ല ഡ്രാഗണ്‍ ഫ്ളൈകള്‍ ഉണ്ടായതെ''ന്ന് പറഞ്ഞാല്‍ ഗ്രന്ഥകാരന്റെ അവകാശവാദം ദുര്‍ബലമായി. പ്രസ്താവനയ്ക്കു പകരം പ്രസ്താവന മതിയാകും.
ഡ്രാഗന്‍ ഫ്ളൈ പരിണമിച്ചുണ്ടായതാണോ എന്ന പ്രശ്നം തല്‍ക്കാലം മാറ്റിവെക്കാം. "ഡ്രാഗണ്‍ ഫ്ളൈയുടെ സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക എന്നാണല്ലോ'' ഗ്രന്ഥകാരന്‍ എഴുതുന്നത്. അതിനാല്‍ ചിറകുകള്‍ പരിണമിച്ചുണ്ടായതാണോ എന്നു നോക്കാം. "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ് അവയെന്നാ''ണ് അവകാശവാദം.
ഇതു ശരിയാണെങ്കില്‍ ചിറകുകളില്ലാത്ത ഒരു ഇഴജന്തുവില്‍ ക്രമേണ ചിറകുകള്‍ രൂപപ്പെട്ടതു ചിത്രീകരിക്കുന്ന ഒട്ടേറെ മധ്യരൂപ ഫോസിലുകള്‍ (transitional fossils) ലഭിക്കേണ്ടതായിരുന്നു. അസംഖ്യം മധ്യരൂപ ഫോസിലുകള്‍ ലഭിക്കേണ്ടിയിരുന്നിട്ടും ഒരെണ്ണം പോലും ലഭിക്കുന്നില്ല എന്നതില്‍ നിന്നു് എന്താണു മനസിലാക്കേണ്ടത്? ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതല്ല എന്നുതന്നെ.
ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതിന് യാതൊരു തെളിവുമില്ല. ഡോക്കിന്‍സോ ഗ്രന്ഥകാരനോ ഏതെങ്കിലും ശാസ്ത്രജ്ഞരോ ഒരു തെളിവുപോലും ഹാജറാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പരമമായ ശക്തി സൃഷ്ടിച്ചുവെന്നു വിശ്വസിക്കുന്നതില്‍ യുക്തിഭംഗമോ അശാസ്ത്രീയതയോ ഇല്ല".
(Saturday, February 26, 2011-എന്‍ എം ഹുസൈന്‍: ഡ്രാഗണ്‍ ഫ്ളൈ: സൃഷ്ടിയോ പരിണാമമോ?)
ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചുണ്ടായതല്ല എന്നും പരിണമിച്ചുണ്ടായി എന്നതിനു യാതൊരു തെളിവുമില്ലെന്നും അത്തരം തെളിവുകളൊന്നും പരിണാമവാദികളുടെ സമകാലീന ആചാര്യനായ ഡോക്കിന്‍സോ അദ്ദേഹത്തിന്റെ കൃതി പരാവര്‍ത്തം ചെയ്ത രവിചന്ദ്രനോ ഹാജരാക്കിയിട്ടില്ലെന്നും ഇതില്‍ നിന്നു വ്യക്തമായല്ലോ. പക്ഷേ കാളിദാസന് ഇങ്ങനെ വാദിച്ചതായി മനസ്സിലാകാഞ്ഞത് മലയാളം അറിയാത്തതുകൊണ്ടാവുമോ? അറിയാത്തതുകൊണ്ട് എന്നതിനേക്കാള്‍ അറിയുന്നതുകൊണ്ടാകാനാണു സാധ്യത! പരിണമിച്ചുണ്ടായതിനു തെളിവില്ലാത്തതുകൊണ്ട് തല്‍ക്കാലം ഈ പ്രധാനവാദം കണ്ടില്ലെന്നു നടിക്കാമെന്ന തന്ത്രത്തിനും അതിജീവനത്തില്‍ പ്രസക്തിയുണ്ടല്ലോ!!
ഏതായാലും ഡ്രാഗണ്‍ഫ്ലൈ പരിണമിച്ചുണ്ടായെന്ന വാദത്തിന് യാതൊരു തെളിവും കാളിദാസനും അവതരിപ്പിച്ചില്ല. മേല്‍ സൂചിപ്പിച്ച കാളിദാസ കമന്‍റുകള്‍ 'ഡോക്കിന്‍സ് നിരൂപണം' ബ്ലോഗില്‍ നിന്നാണ്. 'ഡ്രാഗണ്‍ഫ്ലൈ' പോസ്റ്റിന് ചെറിയൊരു കുറിപ്പായി മറുപടിയിട്ട സുശീല്‍കുമാറിന്റെ ബ്ലോഗിലും കാളിദാസന്‍ ഇതേ വാദമാണ് ഉന്നയിച്ചത് (സുശീല്‍കുമാറിന്റെ മറുപടിയിലെ പോങ്ങത്തരങ്ങള്‍ അറിയാന്‍ ഈ പോസ്റ്റ് നോക്കാം).
കാളിദാസന്റെ പൊട്ടന്‍കളി മനസ്സിലാക്കിയ സീക് ട്രൂത്തിന്റെ കമന്റ് ഇതായിരുന്നു:
- Seek Truth said...
- കാളിദാസാ , രവിചന്ദ്രന്റെ വാക്കുകള്‍ കാണുക : "ഡ്രാഗണ്‍ ഫ്ളൈയുടെ (Dragon Fly)സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു. എന്നാല്‍ അത് ഇന്ന് എങ്ങനെ കാണപ്പെടുന്നുവോ അതേ അവസ്ഥയില്‍ ഒരു സുപ്രഭാതത്തില്‍ പരമമായ ശക്തി സൃഷ്ടിച്ചു എന്ന് വിശ്വസിക്കാനാണ് പലര്‍ക്കും താല്‍പര്യം.' (2)കാളിദാസന്‍ : എല്ലാ ജീവികളും പരിണമിച്ചോളണം എന്ന അലംഘ്യ നിയമം ഉള്ളതുപോലെയാണ്, ഹുസൈന്‍ ഇതെഴുതുന്നത്. ==ഇവിടെ തെറ്റിയത് രവിചന്ദ്രനോ ? അതോ കാളിദാസനോ ? നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നില്ലേ? അത് തെളിവ് സഹിതം കാണിക്കുക. എന്തുകൊണ്ട് അമീബ ഇപ്പോഴും അമീബയായി ഇരിക്കുന്നു എന്നും ഡ്രഗണ്‍ ഫ്ളൈ എന്തു കൊണ്ട് പരിണമിച്ചില്ല എന്നതല്ല ആ പോസ്റ്റിന്റെ വിഷയം. ഈ ആരോപണം ഒഴിഞ്ഞുമാറാനുള്ള ഒരു തന്ത്രം മാത്രമാണ്.(March 3, 2011 3:36 PM )
"പരിണാമത്തിലൂടെയാണ് അവ രൂപം കൊണ്ടതെങ്കില്‍ ചിറകില്ലാത്ത ഒരു ഷഡ്പദത്തിന് ക്രമാനുഗതമായി ചിറകുണ്ടാകുന്നതു വ്യക്തമാക്കുന്ന ഫോസിലുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഏറ്റവും പഴക്കമുള്ള ഡ്രാഗണ്‍ഫ്ളൈകളുടെ ചിറകുകളും ഇന്നത്തെ ഡ്രാഗണ്‍ഫ്ളൈകളുടെ ചിറകുകളും സമാനമാണ്. ലളിതമായ ചിറകുകള്‍ ആദ്യം ഉത്ഭവിക്കുകയും പിന്നീട് സങ്കീര്‍ണമായ ചിറകുകളായി മാറുകയും ചെയ്തതിന് യാതൊരു തെളിവുമില്ല. മാറിയിട്ടില്ല എന്നതിനാണ് തെളിവുള്ളത്." = ഇനി തെളിവ് സഹിതം പറയൂ "ഡ്രാഗന്‍ ഫ്ലൈ" എങ്ങിനെ ഉത്ഭവിച്ചു/പരിണമിച്ചു ?"(March 3, 2011 3:38 PM)
ഗതികെട്ട കാളിദാസന്‍ തന്റെ തടി വട്ടമാക്കാന്‍ ദയനീയമായി ശ്രമിക്കുകയാണു പിന്നെ നാം കാണുന്നത്; ഇതുപോലെ:
- kaalidaasan said...
- >>>>> എന്തുകൊണ്ട് അമീബ ഇപ്പോഴും അമീബയായി ഇരിക്കുന്നു എന്നും ഡ്രഗണ്‍ ഫ്ളൈ എന്തു കൊണ്ട് പരിണമിച്ചില്ല എന്നതല്ല ആ പോസ്റ്റിന്റെ വിഷയം. ഈ ആരോപണം ഒഴിഞ്ഞുമാറാനുള്ള ഒരു തന്ത്രം മാത്രമാണ്. <<< അതാണാ പോസ്റ്റിന്റെ വിഷയമെന്നു ഞാന്‍ പറഞ്ഞോ...."
(March 3, 2011 5:36 PM)
ഡ്രാഗണ്‍ഫ്ലൈ പരിണമിക്കാത്തതിന്റെ കാരണം (ഇത് ശുദ്ധമഠയത്തമാണെന്നതു തല്‍ക്കാലം മറക്കുക) കാളിദാസന്‍ അവതരിപ്പിച്ചു. എന്നാല്‍ പോസ്റ്റിലെ പ്രധാനവിഷയം അതല്ലെന്നും പരിണാമത്തിലൂടെയാണ് ഡ്രാഗണ്‍ഫ്ലൈകള്‍ ഉണ്ടായതെന്നതിന് യാതൊരു തെളിവുമില്ലെന്നും അത്തരം ഒരു തെളിവും ഡോക്കിന്‍സോ രവിചന്ദ്രനോ മറ്റേതെങ്കിലും പരിണാമവിദഗ്ധരോ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അത്തരം വല്ല തെളിവും പരിണാമവാദിയായ കാളിദാസനു മുന്നോട്ടുവെക്കാനുണ്ടോ എന്നുമാണ് കമന്‍റിലെ ചോദ്യം.
എന്നാല്‍ അതിനു മറുപടി പറയാനില്ലാത്ത കാളിദാസനെന്ന ബൂലോകപരിണാമജ്ഞന്‍ "അതാണാ പോസ്റ്റിന്റെ വിഷയമെന്നു ഞാന്‍ പറഞ്ഞോ" എന്ന മറുചോദ്യം ചോദിച്ച് എങ്ങനെയും ഡ്രാഗണ്‍ ഫ്ലൈ വിഷയത്തില്‍ നിന്ന് ഊരാന്‍ ശ്രമിക്കുന്ന കാഴ്ച്ച ദയനീയം തന്നെ.
എന്നിട്ടും തന്റെ "ജ്ഞാനം" കവിഞ്ഞൊഴുക്കുന്നത് കക്ഷി നിര്‍ത്തിയില്ല. നോക്കൂ:
- kaalidaasan said...
- >>>>> = ഇനി തെളിവ് സഹിതം പറയൂ "ഡ്രാഗണ്‍ ഫ്ലൈ" എങ്ങിനെ ഉത്ഭവിച്ചു/പരിണമിച്ചു ?. <<< തെളിവു സഹിതം രവിചന്ദ്രന്‍ പറഞ്ഞതിലെ പിശകെന്താണെന്നു താങ്കള്‍ പറയൂ
(March 3, 2011 5:39 PM)
രവിചന്ദ്രന്‍ പറഞ്ഞതിനു തെളിവു ഹാജരാക്കാമോ എന്നു ചോദിക്കുന്നവരോട് "രവിചന്ദ്രന്‍ പറഞ്ഞതിലെ പിശകെന്താണെന്ന് പറയൂ" എന്നാണു മറുപടി! തെളിവില്ലാത്ത വാദം ഉന്നയിക്കുന്നതു പിശകല്ലെന്നര്‍ത്ഥം! എന്തൊരു ശാസ്ത്രം! എന്തൊരു യുക്തിവാദം!
അതെന്തായാലും, ഡ്രാഗണ്‍ഫ്ലൈകള്‍ പരിണമിച്ചുണ്ടായതിനു ഫോസില്‍ തെളിവുകളില്ല എന്നതാണ് മുഖ്യ വിമര്‍ശനമെന്ന് സാവധാനത്തിലാണെങ്കിലും കാളിദാസനു മനസ്സിലായി.:
- kaalidaasan said...
- >>>>> "പരിണാമത്തിലൂടെയാണ് അവ രൂപം കൊണ്ടതെങ്കില്‍ ചിറകില്ലാത്ത ഒരു ഷഡ്പദത്തിന് ക്രമാനുഗതമായി ചിറകുണ്ടാകുന്നതു വ്യക്തമാക്കുന്ന ഫോസിലുകള്‍ ലഭിക്കുമായിരുന്നു. <<< ഫോസിലുകള്‍ ലഭിച്ചില്ല. അതുകൊണ്ട് പരിണാമം സംഭവിച്ചില്ല എന്ന വാശിയാണ്, ഹുസൈനും താങ്കള്‍ക്കും. പരിണാമത്തേക്കുറിച്ച് കുറച്ചുകൂടെ വിശദമായി പഠിച്ചാല്‍ ഫോസിലുകള്‍ക്കൊക്കെ എത്ര പ്രസക്തിയുണ്ടെന്നു മനസിലാകും. സുശീല്‍ തന്നെ മറ്റൊരു പോസ്റ്റില്‍ ഫോസിലുകളുടെ പ്രസക്തി വിശദമായി തന്നെ പരാമര്‍ശിച്ചിരുന്നു. അതെങ്കിലും വായിച്ചതിനു ശേഷം അഭിപ്രായമെഴുതിയാല്‍ നനയിരിക്കും. ഫോസിലുകള്‍ തെളിവായി വേണമെന്ന് പരിണാമ്ശാസ്ത്രത്തിനു വാശിയില്ല. അതുകൊണ്ട് എല്ലാറ്റിനും ഫോസില്‍ തെളിവ് തരാന്‍ ബുദ്ധിമുട്ടാണ്. കിട്ടുമ്പോള്‍ തരാം....
(March 3, 2011 6:01 PM)
അതായത് ഡ്രാഗണ്‍ ഫ്ലൈകള്‍ പരിണമിച്ചുണ്ടായി എന്നതിന് ഫോസില്‍ തെളിവില്ലെന്ന് കാളിദാസന്‍ സമ്മതിക്കുന്നു! ഇതെക്കുറിച്ച് Seek Truth ഇങ്ങനെ പ്രതികരിച്ചു:
- Seek Truth said...
- കാളിദാസന്‍ പറഞ്ഞു: "ഫോസിലുകള്‍ തെളിവായി വേണമെന്ന് പരിണാമ്ശാസ്ത്രത്തിനു വാശിയില്ല. അതുകൊണ്ട് എല്ലാറ്റിനും ഫോസില്‍ തെളിവ് തരാന്‍ ബുദ്ധിമുട്ടാണ്. കിട്ടുമ്പോള്‍ തരാം." =ഇവിടെ ഫോസില്‍ തന്നെ വേണമെന്ന് ഞാന്‍ വാശിപിടിച്ചോ ? ഇതായിരുന്നു രവിചന്ദ്രന്റെ വാചകവുമായി ബന്ധപെട്ട ചോദ്യം : "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നില്ലേ? അത് തെളിവ് സഹിതം കാണിക്കുക." ഇത്ര ഉരുണ്ടു കളിക്കേണ്ട കാര്യമില്ലായിരുന്നു. ഇതങ്ങ് ആദ്യമേ പറഞ്ഞാല്‍ മതിയായിരുന്നു. കെട്ടുകഥകളല്ലേ, എന്നാ ചെയ്യാന!!! ഡ്രാഗണ്‍ ഫ്ലൈ" എങ്ങിനെ ഉത്ഭവിച്ചു/പരിണമിച്ചു എന്ന കാര്യം ബാകിയായി തുടരുന്നു. തെളിവു സഹിതം രവിചന്ദ്രന്‍ പറഞ്ഞതിലെ പിശകെന്താണെന്നു താങ്കള്‍ പറയൂ == തെളിവു സഹിതം രവിചന്ദ്രന്‍ പറഞ്ഞില്ലല്ലൊ.
(March 4, 2011 12:16 AM)
- kaalidaasan said...
- >>>>>>ഇവിടെ ഫോസില്‍ തന്നെ വേണമെന്ന് ഞാന്‍ വാശിപിടിച്ചോ ? ഇതായിരുന്നു രവിചന്ദ്രന്റെ വാചകവുമായി ബന്ധപെട്ട ചോദ്യം : "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നില്ലേ? അത് തെളിവ് സഹിതം കാണിക്കുക."<<<<< ഏതു തരം തെളിവാണു താങ്കള്‍ക്ക് വേണ്ടതെന്ന് വ്യക്തമായി പറയൂ. ഹുസൈന്‍ ആവശ്യപ്പെട്ടത് ഫോസില്‍ തെളിവുകളാണ്. അത് എന്തുകൊണ്ട് ലഭ്യമല്ല എന്നു പറഞ്ഞു. താങ്കള്‍ക്ക് ആവശ്യമുളത് ഏതു തരം തെളിവാണെന്നു പറ. ഇനി മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പേക്ക് തിരിച്ചു പോയി തെളിവു തരണം എന്നൊക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും. >>>>തെളിവു സഹിതം രവിചന്ദ്രന്‍ പറഞ്ഞില്ലല്ലൊ.<<<< രവിചന്ദ്രന്‍ പറഞ്ഞതെന്താണെന്നു താങ്കള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വായിച്ചോ?
(March 4, 2011 9:06 AM)
എന്തുകൊണ്ട് ഫോസില്‍ തെളിവുകള്‍ ലഭ്യമല്ല എന്ന സുശീല്‍കുമാറിന്റേയും അപ്പൂട്ടന്റേയും വാദങ്ങളെ ഹുസൈന്‍ യുക്തിപൂര്‍വം ഖണ്ഡിച്ചിരുന്നു. അതേപ്പറ്റി നിശ്ശബ്ദനായ കാളിദാസന്‍ ഏതുതരം തെളിവാണു വേണ്ടതെന്ന് അന്വേഷിക്കുകയാണിപ്പോള്‍. അതു വായിച്ചാല്‍, നിരവധി തരം തെളിവുകളുമായി ഇരിക്കുന്ന ഒരാളുടെ മറുചോദ്യമാണിതെന്നു തോന്നും! ഒരുതരം തെളിവും കൈവശം ഇല്ലാത്ത ഒരാളാണ് ഏതുതരം തെളിവാണു വേണ്ടതെന്നു ചോദിക്കുന്നത്!!
Seek Truth തുടര്‍ന്ന് ഇങ്ങനെ വീണ്ടും പ്രതികരിച്ചു:
Seek Truth said...
- "മുന്നൂറു ദശലക്ഷം വര്‍ഷങ്ങളായി എന്തുകൊണ്ട് അത് പരിണമിച്ചില്ല എന്ന ചോദ്യത്തിന്റെ ഉത്തരമാണു ഞാനെഴുതിയത്. 300 ദശലക്ഷം വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്ളൈക്ക് നിലനില്‍പ്പിനു പ്രശ്നമുണ്ടായിട്ടില്ല അതുകൊണ്ട് അത് പരിണമിച്ചില്ല." ..... "@ഇനി മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പേക്ക് തിരിച്ചു പോയി തെളിവു തരണം എന്നൊക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും." =കെട്ടുകഥകള്‍ എന്തിനിത്ര ബുദ്ധിമുട്ടി പ്രചരിപ്പിക്കണം. അപ്പോള്‍ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തെളിവുമില്ല, ഞാന്‍ ആവര്‍ത്തിക്കുന്നു ... തെറ്റിയത് രവിചന്ദ്രനോ അതോ കാളിദാസനോ ?
(March 4, 2011 9:35 AM)
താന്‍ തോല്‍ക്കുന്നത് കാളിദാസനു സഹിക്കാവുന്നതിലും അപ്പുറത്തുള്ള കാര്യമാണല്ലോ. അതുകൊണ്ട് വീണ്ടും ഇങ്ങനെ പ്രതികരിച്ചു കക്ഷി:
- kaalidaasan said...
- >>>>>>കെട്ടുകഥകള്‍ എന്തിനിത്ര ബുദ്ധിമുട്ടി പ്രചരിപ്പിക്കണം. അപ്പോള്‍ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തെളിവുമില്ല, ഞാന്‍ ആവര്‍ത്തിക്കുന്നു ... തെറ്റിയത് രവിചന്ദ്രനോ അതോ കാളിദാസനോ ."<<<<< മനസിലാകാതെ വരുമ്പോഴും വികലമായി മനസിലാക്കുമ്പോഴും എളുപ്പം ഉയര്‍ത്താനാകുന്ന വാദമാണല്ലോ കെട്ടു കഥ. കാളിദാസനും രവിചന്ദ്രനും തെറ്റിയിട്ടില്ല. രണ്ടുപേരും പറഞ്ഞത് വായിച്ചിട്ട് താങ്കള്‍ക്ക് തെറ്റായി മനസിലായ കുഴപ്പമാണ്. മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എന്തു തെളിവാണ് താങ്കള്‍ക്ക് വേണ്ടതെന്നു പറയൂ. ഫോസില്‍ തെളിവു മാത്രമേ ഹുസൈന്‍ ഉയര്‍ത്തിയിട്ടുള്ളൂ. താങ്കള്‍ക്ക് അതാണോ വേണ്ടത്?
(March 4, 2011 11:25 AM) ചോദ്യത്തിന് സീക് ട്രൂത്ത് ഇങ്ങനെ മറുപടി പറഞ്ഞു:
- Seek Truth said...
- >>>>>>300 വര്‍ഷത്തിനു മുന്പുള്ളതും അതിനു ശേഷമുള്ളതും താങ്കളുടെ കയിലില്ല, പിന്നെ എന്താണാവോ പരിണാമം സ്ഥാപിച്ചത്."<<<<< "300 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ പരിണാമം നടന്നിട്ടില്ല എന്നതിനും തെളിവ് വേണമെന്നു പറയുന്നതിനു മുന്നേ പരിണാമത്തേക്കുറിച്ചൊക്കെ അടിസ്ഥാന വിവരമുണ്ടാക്കുക." പരിണാമം നടന്നിട്ടില്ല എന്നതിന് ആരാണ് താങ്കളോട് തെളിവ് ചോദിച്ചത്. ഹുസൈന്‍ ഉദ്ധരിച്ച ആ തെളിവുകളെ ഒന്ന് ചര്‍ച്ചക്കെടുക്കാന്‍ പോലും ആരും തയ്യാറായിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ താങ്കള്‍ ഇപ്പോള്‍ എന്താണ് പറയുന്നത് ? പരിണാമം നടന്നു എന്നോ ? അതോ ഇല്ലന്നോ ? പരിണാമ കെട്ടുകഥയില്‍ വിവരമുള്ളവരുടെ അവസ്ഥ ഇവിടെ നേരില്‍ കാണാമല്ലോ. ഗതി കേട്ടാല്‍ പുലി പുലും തിന്നും. പുല്ലും കിട്ടാനില്ലെങ്കിലോ ? അതാണ് പരിണാമ വാദികളുടെ അവസ്ഥ. ------------------ ഉത്തരം ഇല്ലാതാകുമ്പോള്‍ അവസാന വാക്കാണ് പോയി അടിസ്ഥാന വിവരമുണ്ടാക്കുക എന്ന നമ്പരുകള്‍. (നുമ്മടെ കെപിയുടെ സ്ഥിരം നംബറാണിത്(അതേപ്പറ്റി വേറെ പോസ്റ്റ് തയ്യാറായി വരുന്നു- സത്യാന്വേഷി)------------------ "മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എന്തു തെളിവാണ് താങ്കള്‍ക്ക് വേണ്ടതെന്നു പറയൂ. ഫോസില്‍ തെളിവു മാത്രമേ ഹുസൈന്‍ ഉയര്‍ത്തിയിട്ടുള്ളൂ. താങ്കള്‍ക്ക് അതാണോ വേണ്ടത്?" =Mr. രവിചന്ദ്രന്‍ ,സ്ഥാപിച്ചു എന്നവകാശപെട്ട ആ തെളിവായാലും മതി. അതുള്ളത് കൊണ്ടാണല്ലോ താങ്കള്‍ക്ക് ഇങ്ങിനെ എഴുതേണ്ടി വന്നത്. "അമീബക്കും ഡ്രാഗണ്‍ ഫ്ളൈക്കും നിലനില്‍പ്പിന്റെ പ്രശ്നമുണ്ടായില്ല. അതുകൊണ്ട് അവ പരിണമിച്ചില്ല." "@ഇനി മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പേക്ക് തിരിച്ചു പോയി തെളിവു തരണം എന്നൊക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും."
March 4, 2011 12:38 PM
"ഡ്രാഗണ്‍ ഫ്ലൈയുടെ (Dragon Fly) സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു" എന്നാണല്ലോ രവിചന്ദ്രന്‍ എഴുതിയത്. പരിണാമസിദ്ധാന്തം ഇക്കാര്യം സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ തെളിവുകളെ ആസ്പദമാക്കി സ്ഥാപിച്ചിട്ടുണ്ടാകുമെന്നാണ് രവിചന്ദ്രന്റെ വാക്യങ്ങളില്‍ നിന്നു തോന്നുക. ഈ തെളിവ് എന്താണെന്ന് ബൂലോക പരിണാമജ്ഞനായ കാളിദാസന് അറിയാമായിരിക്കും എന്ന ധാരണയിലാണ് Seek Truth ന്റെ കമന്റ്. എന്നാല്‍ കാളിദാസന്റെ മറുപടിയിതാണ്:
- kaalidaasan said...
- >>>>> =Mr. രവിചന്ദ്രന്‍ സ്ഥാപിച്ചു എന്നവകാശപെട്ട ആ തെളിവായാലും മതി. അതുള്ളത് കൊണ്ടാണല്ലോ താങ്കള്‍ക്ക് ഇങ്ങിനെ എഴുതേണ്ടി വന്നത്. <<<< രവിചന്ദ്രന്‍ സ്ഥാപിച്ച തെളിവുകള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഉണ്ടാകും. താങ്കള്‍ അതൊക്കെ വായിച്ചിട്ടില്ലെങ്കില്‍ ആദ്യം
അതൊക്കെ വായിക്കുക. എന്നിട്ടും സംശയമുണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിക്കുക. March 4, 2011 3:08 PM
രവിചന്ദ്രന്റെ പുസ്തകം വായിക്കാന്‍ വിമര്‍ശകനെ ഉപദേശിച്ച കാളിദാസന്‍ ആ കൃതി കണ്ടിട്ടില്ലെന്ന് ഈ വരി വ്യക്തമാക്കുന്നു: "രവിചന്ദ്രന്‍ സ്ഥാപിച്ച തെളിവുകള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഉണ്ടാകും". ഉണ്ടെന്നോ ഇല്ലെന്നോ പറയണമെങ്കില്‍ പുസ്തകം വായിക്കണ്ടേ? "ജന്മനാ പുസ്തകവിരോധിയായ കാളിദാസന്‍"(പ്രയോഗം ഹുസൈന്റേത്) "ഉണ്ടാകും" എന്നല്ലാതെ മറ്റെന്തു പറയാന്‍! സീക്ക്ട്രൂത്തിന്റെ വിടചൊല്ലല്‍ കമന്‍റ് ഇങ്ങനെ:
- Seek Truth said...
- കാളിദാസന്‍ പറഞ്ഞു: "രവിചന്ദ്രന്‍ സ്ഥാപിച്ച തെളിവുകള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഉണ്ടാകും. താങ്കള്‍ അതൊക്കെ വായിച്ചിട്ടില്ലെങ്കില്‍ ആദ്യം അതൊക്കെ വായിക്കുക. എന്നിട്ടും സംശയമുണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിക്കുക." =പിന്നെ എന്തിനാണാവോ യുക്തിവാദികളെയും രവിച്ചന്ദ്രനെയും ന്യായീകരിക്കാന്‍ ഇങ്ങോട്ടെഴുന്നള്ളിയത്? താങ്ക്സ് കാളിദാസാ.
March 4, 2011 8:42 PM
ഉപസംഹാരം:
പരിണാമത്തെപ്പറ്റി സമാന്യ വിവരമെങ്കിലുമുള്ള ആരും പരിണാമത്തിനു തെളിവായി 'ജീവിക്കുന്ന ഫോസിലാ'യ (living fossil) ഡ്രാഗണ്‍ ഫ്ലൈയെ അവതരിപ്പിക്കില്ലെന്നുപോലും രവിചന്ദ്രന് അറിയില്ല. അതുകൊണ്ടാകണം ബ്ലോഗ് ചര്‍ച്ചകളില്‍ ഇടപെട്ട് ഉള്ള ചീത്തപ്പേരുകൂടി കളയേണ്ട എന്ന് പ്രൊഫ: രവിചന്ദ്രന്‍ തീരുമാനിച്ചത്! എന്നാല്‍ അനുയായികളായ കെ.പി., ജാക്ക്, സുശീല്‍, കാളിദാസ, ബ്രൈറ്റ്...മാരുടെ സ്ഥിതി വ്യത്യസ്തമാണ്. പണ്ഡിതന്മാര്‍ കാലെടുത്ത് വെക്കാന്‍ മടിക്കുന്നേടത്ത് വിഢ്ഢികള്‍ ഓടിക്കയറും എന്ന പഴമൊഴിയെ അനുസ്മരിപ്പിച്ചുകൊണ്ട് ചര്‍ച്ചാവേദിയിലേക്ക് അവര്‍ ഓടിക്കയറി. നിവൃത്തിയില്ലാതായപ്പോള്‍ ഗതികേടു കൊണ്ട് ഇപ്പോള്‍, രവിചന്ദ്രന്റെ പുസ്തകത്തിലുണ്ടാകും എന്നാണ് മുട്ടുശാന്തി!
Subscribe to:
Comments (Atom)