ഹുസൈന് പരിണാമ സംബന്ധിയായ പോസ്റ്റിട്ടതോടെ 'ഇനി പന്തിയല്ല' എന്നു തിരിച്ചറിഞ്ഞ ബൂലോക ചാത്രജ്ഞന്മാരൊക്കെ, ഹുസൈന്റെ ബ്ലോഗില്‍ നിന്നു മുങ്ങിയിരുന്നുവെന്നു നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ! അതുകൊണ്ട് ഈയുള്ളവന്റെ നിരന്തര പ്രകോപനത്താല്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ഈ ചാത്രജ്ഞര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തന്നെ തയ്യാറായതു്. അങ്ങനെയാണ് ജാക്ക് തന്റെ കമന്റ് ആഭാസങ്ങളില്‍ ഈ വിഷയത്തെക്കുറിച്ച് ഇങ്ങനെ പരാമര്‍ശിക്കാന്‍ നിര്‍ബന്ധിതനായത്:
- "സത്യാന്വേഷി എല്ലാ ബ്ലോഗിലും ഓടി നടന്നു വെല്ലുവിളി നടത്തുനുണ്ടല്ലോ ? ഒരു ജീവജാതി കുറെ നാളായി മാറ്റമില്ലാതെ കഴിയുന്നത് പരിണാമസിദ്ധാന്തത്തിനു എതിരല്ല. അത് മനസ്സിലാകമെങ്കില്‍ അത് മര്യാദക്ക് പഠിക്കണം. 25 പുസ്തകത്തില്‍ അടയിരുന്നിട്ടും ഹുസ്സൈനത് സാധിച്ചിട്ടില്ല 1. Evolution will only takes place if there is a selection pressure or mutation/genetic drift in the direction of an organism's survivability. 2. As long as it doesn't happen, it has found its niche in the evolutionary landscape. 3. There are three aspects to get a good fossil. a) Fossilization needs special conditions. The more fragile a body part is, the more difficult to fossilize. b) There are geological processes like erosion which over time degrades fossil c) Next one should be lucky enough to find a buried one. We have extinct species like passenger pigeon which were in billions few 100 years back. How many of its fossils do we have ?. 4. Hussain was the one who argued with Chitrabanu that fossil dating techniques are all wrong. Why does he now believe in this 350 million number ? 5. Then why don't any creationist is answering my question about the absence of any hominid fossil older than 6 million years. ഹുസൈനെ താങ്ങി നടക്കുന്നു തിരക്കില്‍ സത്യാന്വേഷി അതിനെ പറ്റി ഒന്നും ആലോചിച്ചിട്ടുണ്ടാവില്ല. അതോ ഹുസൈന്റെ ദൈവം ഇറങ്ങി വന്നു 6 million കൊല്ലം മുമ്പ് സൃഷ്ടി നടത്തിയോ ? അതോ 6 million കൊല്ലം dating ഇല്‍ കിട്ടാന്‍ പാകത്തിനുള്ള fossils കുഴിച്ചിട്ടോ ? /JR"
- Super Fraud ഹുസൈന്റെയും എട്ടും പൊട്ടും തിരിയാത്ത അടിമ സത്യന്വേഷിയുടെയും claims കരയില്‍ കശേരുകികളുടെ 329 കുടുംബങ്ങളുണ്ട് അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. 79.1% ഫോസിലുകള്‍ കിട്ടിയെന്നര്‍ഥം. എന്നിട്ടും കശേരുകികളിലെ അടിസ്ഥാന ജീവിവിഭാഗങ്ങള്‍ക്കിടയിലെ പരിവര്‍ത്തന രൂപങ്ങളുടെ ഫോസിലുകള്‍ മാത്രം കിട്ടുന്നില്ല. 79 ശതമാനം distinct families ന്റെയും ലഭ്യമായ സ്ഥിതിക്ക് അവയെ ബന്ധിപ്പിക്കുന്ന പരിവര്‍ത്തന രൂപങ്ങളുടെ ഫോസിലുകളും 79% എങ്കിലും കിട്ടേണ്ടതല്ലേ? Let me quote from creationist Jonathan Sarfati's book - Refuting evolution Michael Denton (another creationist and author of the book - Evolution - A theory in Crisis)points out that 97.7 percent of living orders of land vertebrates are represented as fossils and 79.1 percent of living families of land vertebrates—87.8 percent if birds are excluded, as they are less likely to become fossilized. It’s true that fossilization requires specific conditions. അപ്പോള്‍ fossilization നു പ്രത്യേകം സാഹചര്യം വേണമെന്നും vertebrate ആയ പക്ഷികള്‍ പോലും വളരെ അപൂര്‍വമായേ ഫോസ്സിലികരിക്കൂ എന്നൊക്കെ വിടവുവാദികള്‍ക്ക് അറിയാം. എന്നിട്ടാണ് vertebrate പോലും അല്ലാത്ത തുമ്പിയുടെ ചിറകിന്റെ ഫോസില്‍ കിട്ടാത്തത് കൊണ്ട് പരിണാമ സിദ്ധാന്തം പൊളിഞ്ഞു പോയി എന്ന് വിളിച്ചു കൂവുന്നത് കഷ്ടം കേരളത്തില്‍ ഈ 21-ആം നൂറ്റാണ്ടിലും സത്യാന്വേഷിയെ പോലെ വിധേയത്വം കാണിക്കുന്ന ആളുകള്‍ ഉണ്ടല്ലോ ? /JR
- ജാക്കേ, ഇത്രയും കാലം പരിണാമത്തിനുള്ള ഏറ്റവും വലിയ തെളിവ് ഫോസിലുകളാണെന്നു പ്രചരിപ്പിച്ചവര്‍ ഫോസില്‍ ശാസ്ത്രം എതിരായപ്പോള്‍ ഫോസിലുകളും ഇട്ട് ഓടുന്നതു കൌതുകം തന്നെ... DNA, RNA, Molecular phylogenetics ...ഉപയോഗിച്ച് ഡ്രാഗണ്‍ ഫ്സൈ പരിണമിച്ചുണ്ടായെന്ന് ആരെങ്കിലും തെളിയിച്ചത് ഹാജറാക്കൂ ജാക്കേ? ഗോള്‍ഡിന്റേത് നമ്മുടെ നാട്ടിലെ ടെക്സ്റ്റ് ബുക്കുകളില്‍ ഇല്ല. ഇവിടത്തെ പരിണാമ നിലവാരം സൂചിപ്പിക്കാനാണ് അങ്ങനെ എഴുതിയത്. ഒരു മാസത്തില്‍ മൂന്നുവട്ടം ഒളിച്ചോടിയ ജാക്ക് ഞാന്‍ ഒളിച്ചോടിയതായി ആക്ഷേപിക്കുന്നു. !!??
- [ഹുസൈന്‍]: DNA, RNA, Molecular phylogenetics ...ഉപയോഗിച്ച് ഡ്രാഗണ്‍ ഫ്സൈ പരിണമിച്ചുണ്ടായെന്ന് ആരെങ്കിലും തെളിയിച്ചത് ഹാജറാക്കൂ ജാക്കേ? ഈ ഡ്രാഗന്‍ ഫ്ലൈ എന്ന് പറയുന്നത് നിങ്ങള്‍ കരുതുന്ന പോലെ ഒരൊറ്റ ജീവജാതി ഒന്നും അല്ല. Total number of species in the order odonata comprising both dragon and damsel flies comes around 5000. ഇതെല്ലാം 350 മില്യണ്‍ കൊല്ലം മുമ്പ് ഉണ്ടായി എന്നാണോ നിങ്ങള്‍ പറയുന്നത് ? അതോ ഇത്രെയധികം ഉണ്ടെന്നു അറിയില്ലായിരുന്നോ ? Odonata is the member of the group Pterygota which comprises of all winged insects (including mayflies, other bugs and beetles) നിങ്ങള്‍ വിചാരിക്കുന്ന പോലെ സൃഷ്ടിയാണ് നടന്നതെങ്കില്‍ എന്ത് കൊണ്ടാണ് അവര്‍ ഇങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നത് ? പിന്നെ ഡ്രാഗന്‍ ഫ്ലൈ species തമ്മില്‍ ബന്ധമുണ്ട്. check this molecular phylogenetics study സൃഷ്ടിവാദം ഇവയെല്ലാം ബന്ധപ്പെട്ടു കിടക്കുന്നതിനെ എങ്ങനെയാണ് വിശദികരിക്കുന്നത് ? ദൈവം സെയിം material reuse ചെയ്തു ഇത് പോലെ phylogenetic tree കിട്ടാന്‍ പാകത്തിന് ഉണ്ടാക്കിയെന്നാണോ ?
- വിവരകേടും അഹങ്കാരവും ഒത്തു ചേര്‍ന്ന സത്യാന്വേഷി, തനിക്ക് ചോദ്യം ഏതു ഉത്തരം ഏതു എന്ന് തിരിച്ചറിയാനുള്ള കഴിവ് കൂടി ഇല്ലേ ? ആകെ ഹുസൈന് വേണ്ടി കുഴലൂത്ത് നടത്താനേ അറിയുള്ളൂ അല്ലെ ? check my replies time stamped March 12, 2011 10:27 PM March 13, 2011 5:49 PM March 13, 2011 10:45 PM
No comments:
Post a Comment
വിഷയകേന്ദ്രിതമായ കമന്റുകള്‍ മാത്രം ഇടുക. അല്ലാത്തവ ഡീലീറ്റു ചെയ്യുന്നതാണ്.
Note: Only a member of this blog may post a comment.