Pages

അവര്‍ണവാക്യം

"സവര്‍ണര്‍ കണക്കിനു മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ടു പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ടു ഹരിക്കുകയും ചെയ്യും"

Sunday, July 24, 2011

ധീരയായ ജമീല പ്രകാശം


വെള്ളാപ്പള്ളി നടേശന്മാരെപ്പോലുള്ള ഒറ്റുകാരുടെ സമൂഹത്തിൽ ജമീല പ്രകാശത്തിനെപ്പോലുള്ളവർ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം മാത്രമാണെങ്കിലും ,കേരളം മുഴുക്കെ കേൾക്കേണ്ട ആ മഹതിയുടെ ധീരശബ്ദം ഇതാ: